തൊടുപുഴ
തൊടുപുഴ
-
നിയമസഭ തിരഞ്ഞെടുപ്പ് ഫലം ഇടുക്കി 2021
ദേവികുളം മണ്ഡലംഅഡ്വ. എ.രാജ (37) എല്‍.ഡി.എഫ്.ലഭിച്ച വോട്ട് – 59049ഭൂരിപക്ഷം- 7848മൂന്നാര്‍ കുണ്ടള എസ്റ്റേറ്റില്‍ ഈസ്റ്റ് ഡിവിഷന് സ്വദേശി. ബി.എ, എല്‍.എല്‍.ബി. വിദ്യാഭ്യാസം. ആദ്യ മത്സരം. ഡി.വൈ.എഫ്.ഐ.സംസ്ഥാന…
Read More » -
ജില്ലയിൽ വോട്ടെണ്ണൽ കേന്ദ്രങ്ങൾ സജ്ജം; പീരുമേട്ടിൽ ആദ്യ സൂചനകൾ 8.30ന് ;കട്ടപ്പനയിലെ വോട്ടുകൾ അവസാന റൗണ്ടിൽ
തൊടുപുഴ ∙ പെട്ടി തുറക്കാൻ മണിക്കൂറുകൾ മാത്രം. ജില്ലയിലെ 5 വോട്ടെണ്ണൽ കേന്ദ്രങ്ങളും സജ്ജം. സ്ഥാനാർഥികളുടെ സാന്നിധ്യത്തിൽ രാവിലെ 7നു വോട്ടിങ് മെഷീനുകൾ സൂക്ഷിച്ചിരിക്കുന്ന സ്ട്രോങ് റൂമുകൾ…
Read More » -
ജില്ലയിൽ കർശന പൊലീസ് പരിശോധന;പൊതു ഗതാഗതം തടഞ്ഞ് പരിശോധന നടത്തും. വാഹനങ്ങളിൽ അധികം ആളുകൾ കയറിയാൽ പിഴ
ഓട്ടോറിക്ഷയിൽ 3 പേർക്കും ജീപ്പിൽ 7 പേർക്കും മാത്രമാണ് യാത്രാനുമതി നെടുങ്കണ്ടം ∙ കോവിഡ് പോസിറ്റിവിറ്റി നിരക്ക് ഉയർന്ന സാഹചര്യത്തിൽ ജില്ലയിൽ കർശന പൊലീസ് പരിശോധന. പൊതു…
Read More » -
നേതൃപദവികൾ തീരുമാനിച്ചതിനു പിന്നാലെ കേരള കോൺഗ്രസിൽ ഭിന്നത. കേരള കോൺഗ്രസ് യോഗത്തിൽ നിന്ന് ഫ്രാൻസിസ് ജോർജ് വിട്ടുനിന്നു
തൊടുപുഴ ∙ നേതൃപദവികൾ തീരുമാനിച്ചതിനു പിന്നാലെ കേരള കോൺഗ്രസിൽ ഭിന്നത. പി.ജെ. ജോസഫും പി.സി. തോമസും മോൻസ് ജോസഫും ഉൾപ്പെടെ പങ്കെടുത്ത യോഗത്തിൽ നിന്ന് മുൻ എംപി…
Read More » -
ജില്ലയില്‍ ഇന്ന് കോവിഡ് രോഗബാധിതർ 700 കവിഞ്ഞു ; ഇന്ന് രോഗം സ്ഥിരീകരിച്ചത് 779 പേര്‍ക്ക്
ഇടുക്കി ജില്ലയില്‍ 779 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 20.67 ആണ് പോസിറ്റിവിറ്റി നിരക്ക്.751 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 8 പേരുടെ ഉറവിടം വ്യക്തമല്ല. അന്യ…
Read More » -
അന്യായമായി തടവിലാക്കിയ മാധ്യമ പ്രവർത്തകൻ സിദ്ദിഖ് കാപ്പന് നീതി നിഷേധിക്കുന്നതിൽ പ്രേതിഷേധിച്ചു പത്ര പ്രവർത്തക യൂണിയൻ ഇടുക്കി ജില്ലാ ഘടകം കരിദിനാചാരണം നടത്തി.
തൊടുപുഴ : യു. പി പോലീസ് അന്യായമായി തടവിലാക്കിയ മാധ്യമ പ്രവർത്തകൻ സിദ്ദിഖ് കാപ്പന് നീതി നിഷേധിക്കുന്നതിൽ പ്രേതിഷേധിച്ചു പത്ര പ്രവർത്തക യൂണിയൻ ഇടുക്കി ജില്ലാ ഘടകം…
Read More » -
ആംബുലൻസുകളുടെ കുറവ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് വെല്ലുവിളി
നെടുങ്കണ്ടം : ഹൈറേഞ്ചിൽ കോവിഡ് രോഗികളുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ ആംബുലൻസുകളുടെ കുറവ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് വെല്ലുവിളിയാകുന്നു. ആംബുലൻസിന്റെ കുറവുമൂലം കോവിഡ് രോഗികളെയും മറ്റ് ഗുരുതര രോഗങ്ങളുള്ളവരെയും യഥാസമയം…
Read More » -
റോഡ് പുനരുദ്ധാരണത്തിനായി ഇറക്കിയ മെറ്റൽ നിരന്നു. വാഹന ഗതാഗതം ബുദ്ധിമുട്ടിലായി.
വണ്ണപ്പുറം:വണ്ണപ്പുറം-മുള്ളരിങ്ങാട് റോഡിൽ കോട്ടപ്പാറയിലേക്ക് കയറുന്ന ഭാഗത്താണ് പ്രശ്നം. നാട്ടുകാർ നിരന്തരമായി ആവശ്യപ്പെട്ടതിനെത്തുടർന്നാണ് തകർന്നുകിടന്ന റോഡ് നന്നാക്കാൻ പൊതുമരാമത്ത് വകുപ്പ് നടപടി തുടങ്ങിയത്. തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് മെറ്റലും ഇറക്കി.…
Read More » -
ഇടുക്കിയിൽ കോവിഡ് മരണം 51 ആയി; സമ്പർക്ക രോഗികളുടെ എണ്ണം കൂടുന്നു; കണക്കുകൾ പുറത്ത്
ഇടുക്കി: ഇടുക്കി ജില്ലയിൽ കോവിഡ് 19 സ്ഥിരീകരിച്ച് നിലവിൽ ചികിത്സയിൽ കഴിയുന്നത് 5630 പേരാണെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. നിലവിൽ ഇടുക്കി ജില്ലയിൽ 35296 പേർക്ക് കോവിഡ്…
Read More » -
തൊടുപുഴ ജില്ലാ ആശുപത്രിയില്‍ വാക്സിന് വിതരണത്തിന് പ്രത്യേക ക്രമീകരണം; ഓ.പി. യിലും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി
തൊടുപുഴ ജില്ലാ ആശുപത്രിയില്‍ കോവിഡ് വാക്സിനേഷനുമായി ബന്ധപ്പെട്ട് പുതിയ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയതായി ആശുപത്രി അധികൃതര്‍ പറഞ്ഞു. ഇതിന്റെ ഭാഗമായി ഏപ്രില്‍ 23 മുതല്‍ രണ്ട് ഷിഫ്റ്റായിട്ടാവും വാക്സിന്…
Read More »