ജില്ലയില്‍ ഇന്ന് കോവിഡ് രോഗബാധിതർ 700 കവിഞ്ഞു ; ഇന്ന് രോഗം സ്ഥിരീകരിച്ചത് 779 പേര്‍ക്ക്
ഇടുക്കി ജില്ലയില്‍ 779 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 20.67 ആണ് പോസിറ്റിവിറ്റി നിരക്ക്.
751 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 8 പേരുടെ ഉറവിടം വ്യക്തമല്ല. അന്യ സംസ്ഥാനത്ത് നിന്ന് എത്തിയ 15 പേർക്കും വിദേശത്ത് നിന്നെത്തിയ നാലു ഒരു ആരോഗ്യ പ്രവർത്തകനും പേർക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 779 രോഗികളിൽ ആന്റിജൻ- 351, ആർടിപിസിആർ-425, ട്രൂനാറ്റ്/ സിബിനാറ്റ് – 3 .
350 പേർ കോവിഡ് രോഗമുക്തി നേടി.
കേസുകള്‍ പഞ്ചായത്ത് തിരിച്ച്.
അടിമാലി 20
ആലക്കോട് 5
അറക്കുളം 5
അയ്യപ്പൻകോവിൽ 3
ബൈസൺവാലി 30
ചക്കുപള്ളം 25
ചിന്നക്കനാൽ 1
ദേവികുളം 6
ഇടവെട്ടി 7
ഏലപ്പാറ 3
ഇരട്ടയാർ 16
കഞ്ഞിക്കുഴി 2
കാമാക്ഷി 6
കാഞ്ചിയാർ 7
കാന്തല്ലൂർ 1
കരിമണ്ണൂർ 32
കരിങ്കുന്നം 11
കരുണാപുരം 14
കട്ടപ്പന 41
കോടിക്കുളം 19
കൊക്കയാർ 7
കൊന്നത്തടി 20
കുടയത്തൂർ 4
കുമാരമംഗലം 16
കുമളി 22
മണക്കാട് 22
മാങ്കുളം 14
മരിയാപുരം 1
മൂന്നാർ 26
മുട്ടം 4
നെടുങ്കണ്ടം 32
പള്ളിവാസൽ 18
പാമ്പാടുംപാറ 27
പീരുമേട് 10
പെരുവന്താനം 13
പുറപ്പുഴ 5
രാജാക്കാട് 4
രാജകുമാരി 9
ശാന്തൻപാറ 3
സേനാപതി 10
തൊടുപുഴ 73
ഉടുമ്പൻചോല 8
ഉടുമ്പന്നൂർ 34
ഉപ്പുതറ 17
വണ്ടൻമേട് 32
വണ്ടിപ്പെരിയാർ 26
വണ്ണപ്പുറം 25
വെള്ളത്തൂവൽ 31
വെള്ളിയാമറ്റം 12
ജില്ലയിൽ ഉറവിടം വ്യക്തമല്ലാതെ 8 കേസുകൾ സ്ഥിരീകരിച്ചിട്ടുണ്ട്.
മുട്ടം സ്വദേശി (67).
നെടുങ്കണ്ടം പാമ്പാടുംപാറ സ്വദേശി (49).
വണ്ണപ്പുറം സ്വദേശി (49).
വണ്ണപ്പുറം ഒടിയപാറ സ്വദേശിനി (46).
രാജകുമാരി സ്വദേശിനി (33).
സേനാപതി കാന്തിപ്പാറ സ്വദേശിനി (22).
കാഞ്ചിയാർ ലബ്ബക്കട സ്വദേശി (49).
ഉപ്പുതറ സ്വദേശിനി (33).