Idukki വാര്‍ത്തകള്‍
മികച്ച പർലമെൻ്റ് അംഗത്തിനുളള അവാർഡ് നേടിയ ഇടുക്കി എം പി ഡീൻ കുര്യാക്കോസിനെ ആലക്കോട് സാന്ത്വനം ചാരിറ്റബിൾ ട്രസ്റ്റ് ആദരിച്ചു


അടിസ്ഥാന സൗകര്യാ വികസനത്തിന് ഊന്നൽ നൽകിയുള്ള പ്രവത്തനങ്ങളും ജനകീയ വിഷയങ്ങളിലെ കൃത്യമായ ഇടപെടലുമാണ് ഇടുക്കി എം.പി ഡീൻ കുര്യാക്കോസിനെ അവാർഡിനർഹനാക്കിയത് കലയന്താനി ടൗണിൽ നടന്ന അനുമേദനസമ്മേളനത്തിൽ ട്രസ്റ്റ് പ്രിസിഡൻ്റ് വി.എം ചാക്കോ അദ്ധ്യക്ഷത വഹിച്ചു കലയന്താനി സെൻ്റ് മേരിസ് പള്ളി വികാരി ഫാ.ഫ്രാൻസിസ് കിരംപാറ കൊന്താല പള്ളി ജുമാ മസ്ജിദ് ഇമാം അൽ ഹാഫിസ് മുഹമദ് ഷാഫി അൽ ഹസനി’ കെ ഇ ജബ്ബാർ എം ജെ മാത്യു പി കെ ശിവദാസ്.പി റ്റി സലിം’ രാഹുൽ രവി ഫ്രാൻസിസ് ചെബ്ലാങ്കൽ’ റോജി വല്ലത്ത് ‘ എന്നിവർ പങ്കെടുത്തു