കേരള ന്യൂസ്
-
നരിയംപാറ മന്നം മെമ്മോറിയൽ സ്കൂളിലെ 86 ആം ബാച്ച് പൂർവവിദ്യാർഥി സംഗമം സംഘടിപ്പിച്ചു. സ്മൃതികൾ 86 അക്ഷരമുറ്റത്തെ ചങ്ങാതിക്കൂട്ടം എന്ന പേരിൽ നടത്തിയ പരിപാടി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാരിച്ചാൻ നീറണാകുന്നേൽ ഉദ്ഘാടനം ചെയ്തു.
കട്ടപ്പന നരിയംപാറ മന്നം മെമ്മോറിയൽ സ്കൂളിലെ 86 ആം ബാച്ച് വിദ്യാർത്ഥികളാണ് വീണ്ടും സ്കൂൾ അങ്കണത്തിൽ ഒത്തുകൂടിയത്. എസ്എസ്എൽസി പരീക്ഷിക്കുശേഷം ആദ്യമായിട്ടാണ് 40 വർഷത്തിനിപ്പുറം പൂർവ വിദ്യാർത്ഥി…
Read More » -
NOWCAST – അടുത്ത മൂന്ന് മണിക്കൂറില് പ്രതീക്ഷിക്കാവുന്ന ദിനാന്തരീക്ഷാവസ്ഥ (Weather)
പുറപ്പെടുവിച്ച സമയവും തീയതിയും 04.00 PM; 27/04/2025 അടുത്ത 3 മണിക്കൂറില് കേരളത്തിലെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്, പാലക്കാട്, മലപ്പുറം,…
Read More » -
സര്ക്കാരിന്റെ നാലാം വാര്ഷികം: മുഖ്യമന്ത്രിയുടെ ജില്ലാതല യോഗം ഏപ്രില് 28 ന്
യോഗം നെടുങ്കണ്ടം ഗവ. വൊക്കേഷണല് ഹയര് സെക്കന്ഡറി സ്കൂളില് രാവിലെ 10.30 മുതല് സംസ്ഥാന സര്ക്കാരിന്റെ നാലാം വാര്ഷികത്തോടനുബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില് ജില്ലാതല യോഗം…
Read More » -
കട്ടപ്പന പുളിയൻമല ഹിൽടോപ്പിൽ ഓട്ടോറിക്ഷയിൽ കടത്തുകയായിരുന്ന കഞ്ചാവ് കട്ടപ്പന പോലീസ് പിടികൂടി.
കാഞ്ചിയാർ ലബ്ബക്കടപാണ്ടിമാക്കൽ ഷനോയി ഷാജി, സ്വരാജ് പെരിയോൻ കവലപുത്തൻപുരയ്ക്കൽ പ്രവീൺ തങ്കപ്പൻ എന്നിവരാണ് 190 ഗ്രാം കഞ്ചാവുമായി പിടിയിലായത്. ഉച്ചയ്ക്ക് 12:30 യോടെയാണ് പുളിയന്മലയിൽ നിന്നും കട്ടപ്പന…
Read More » -
സോഷ്യോളജി പ്രൊഫസർമാർക്ക് അപേക്ഷിക്കാം
കൊല്ലം – ഭൂമി ഏറ്റെടുക്കുന്നതിൻ്റെ ഭാഗമായി സാമൂഹിക പ്രത്യാഘാത പഠനത്തിന്മേലുള്ള റിപ്പോർട്ട് തയ്യാറാക്കുന്നതിനുള്ള വിദഗ്ദസമിതിയിലെ റീഹാബിലിറ്റേഷൻ എക്സ്പെർട്ട്സ് ആയി നിയമിക്കുന്നതിന് സോഷ്യോളജി പ്രൊഫസർമാരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു.…
Read More » -
ആംബുലന്സ് ഡ്രൈവര്, തെറാപ്പിസ്റ്റ് തസ്തികയില് ഒഴിവ്
പാറേമാവ് ജില്ലാ ആയുര്വേദ ആശുപത്രിയില് ആംബുലന്സ് ഡ്രൈവര്, തെറാപ്പിസ്റ്റ് തസ്തികകളിലേക്ക് ദിവസവേതനാടിസ്ഥാനത്തില് ജീവനക്കാരെ നിയമിക്കുന്നു. ആംബുലന്സ് ഡ്രൈവര്, തെറാപ്പിസ്റ്റ് എന്നീ തസ്തികയിലേക്കുള്ള ഇന്റര്വ്യൂ ഏപ്രില് 30 ന്…
Read More » -
മെഡിക്കല് ഓഫീസര് തസ്തികയില് കരാര് നിയമനം
എക്സൈസ് വകുപ്പിന്റെ ആഭിമുഖ്യത്തില് ഇടുക്കി ജില്ലാ ആശുപത്രിയില് പ്രവര്ത്തിക്കുന്ന വിമുക്തി ഡി അഡിക്ഷന് സെന്ററിലേക്ക് ഒരു വര്ഷത്തേക്ക് കരാര് വ്യവസ്ഥയില് മെഡിക്കല് ഓഫീസര് തസ്തികയിലേക്ക് നിയമനം നടത്തുന്നു.…
Read More » -
അമിത വില ഈടാക്കല്; കര്ശന നടപടിയുമായി സിവില് സപ്ലൈസ്, ലീഗല് മെട്രോളജി വകുപ്പുകള്
ജില്ലാ കളക്ടറുടെ നിര്ദേശപ്രകാരം ജില്ലയുടെ വിവിധ ഭാഗങ്ങളില് സിവില് സപ്ലൈസ്, ലീഗല് മെട്രോളജി വകുപ്പുകളുടെ സംയുക്ത സ്ക്വാഡുകള് പൊതുവിപണി പരിശോധന കര്ശനമാക്കി.ഹോട്ടലുകള് ഉള്പ്പെടെയുള്ള വ്യാപാര സ്ഥാപനങ്ങളില് നടത്തിയ…
Read More » -
വാക് ഇൻ ഇന്റര്വ്യൂ
നാടുകാണി സര്ക്കാര് ഐ.ടി.ഐയില് ഇലക്ട്രീഷ്യന് ഇന്സ്ട്രക്ടര് തസ്തികയിലേക്ക് താല്ക്കാലിക നിയമനത്തിനായി വാക് ഇന് ഇന്റര്വ്യൂ നടത്തുന്നു. അഭിമുഖം ഏപ്രില് 30 ന് രാവിലെ 10 മണിയ്ക്ക് നാടുകാണി…
Read More » -
മംഗളാദേവി ചിത്രാ പൗര്ണമി ഉത്സവം:വാഹനങ്ങൾക്ക് ഫിറ്റ്നസ് ഉറപ്പാക്കണം : ജില്ലാകളക്ടർ
ഈ വർഷത്തെ മംഗളാദേവി ചിത്രാ പൗര്ണമി ഉത്സവത്തോടനുബന്ധിച്ച് ഭക്തർക്ക് യാത്രചെയ്യാനുള്ള വാഹനങ്ങൾക്ക് ഫിറ്റ്നസ്ഉറപ്പാക്കാനുള്ള നടപടികൾ മോട്ടോർവാഹനവകുപ്പ് സ്വീകരിക്കണമെന്ന് ജില്ലാ കളക്ടർ വി വിഗ്നേശ്വരി പറഞ്ഞു. ഉത്സവഒരുക്കങ്ങളോടനുബന്ധിച്ച് കളക്ടറുടെ…
Read More »