Idukki വാര്‍ത്തകള്‍ഇടുക്കികേരള ന്യൂസ്നാട്ടുവാര്‍ത്തകള്‍പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
ഇടുക്കി ഭദ്രാസനത്തിലെ സെൻ്റ് ജോസഫ് ഫെലോഷിപ്പ് പ്രവർത്തനോദ്ഘാടനം നടന്നു

ചക്കുപള്ളം ഗത്സിമോൻ അരമനയിൽ നടന്ന യോഗം ഇടുക്കി ഭദ്രാസന മെത്രാപ്പോലീത്ത സഖറിയ മാർ സേവേറിയോസ് ഉദ്ഘാടനം ചെയ്തു. ഭദ്രാസന വൈസ് പ്രസിഡൻ്റ് എ വി കുര്യൻ കോർഎപ്പിസ്കോപ്പ അദ്ധ്യക്ഷത വഹിച്ചു. ഭദ്രാസന സെക്രട്ടറി സി. കെ ജേക്കബ് ഈ വർഷത്തെ മാർഗ്ഗരേഖ അവതരിപ്പിച്ചു. പുതിയ ഭാരവാഹികൾ ചുമതലയേറ്റു. ഭദ്രാസന വൈസ് പ്രസിഡൻ്റ് എ വി കുര്യൻ കോർഎപ്പിസ്കോപ്പ , ഭദ്രാസന സെക്രട്ടറി സി. കെ ജേക്കബ് കൊച്ചേരിൽ, ജോയിൻ്റ് സെക്രട്ടറിമാർ എം എസ് ജോസഫ് മൈലക്കാട്ട്, ടെസി ബെഞ്ചമിൻ പ്ലാമൂട്ടിൽ, ട്രഷറാർ പി.വി. മർക്കോസ് പുതുശ്ശേരിൽ, ഡിസ്ട്രിക്ട് സെക്രട്ടറിമാർ വർഗീസ് ജോൺ കൈച്ചിറ (കട്ടപ്പന) , മറിയാമ്മ ആൻ്റണി മലയിൽ (ഏലപ്പാറ ), ആൻഡ്രൂസ് വണ്ടാനത്തുവയലിൽ (നെറ്റിത്തൊഴു ) , വി പി മാത്തുണ്ണി വയലും തലയ്ക്കൽ (തേക്കടി)









































































