കേരള ന്യൂസ്
-
നരിയമ്പാറ മന്നം മെമ്മോറിയൽ ഹൈസ്കൂളിൻ്റെ പ്ലാറ്റിനം ജൂബിലി കാരുണ്യ സ്പർശം പദ്ധതിയുടെ ഉദ്ഘാടനം കോഴിമലയിൽ നടന്നു.
കോഴിമല എസ് എൻ ഡി പി ഹാളിൽ നടന്ന യോഗത്തിൽ പിറ്റിഎ പ്രസിഡൻ്റ് മഞ്ചേഷ് കെ എം അദ്ധ്യക്ഷത വഹിച്ചു. സ്നേഹകൂട്ടായ്മയുടെയും പൊതുസമ്മേളനത്തിൻ്റെയും ഉദ്ഘാടനം എസ് എൻ…
Read More » -
കട്ടപ്പന നഗരസഭാ പരിധിയിലെ ഭിന്ന ശേഷി കുട്ടികളുടെ കലോൽസവം സി എസ് ഐ ഗാർഡൻസിൽ വച്ച് നടന്നു.
കട്ടപ്പന നഗരസഭ ഐ സി ഡി എസിൻ്റെ സഹകരണത്തോടെകട്ടപ്പന നഗരസഭാ പരിധിയിലെ ഭിന്ന ശേഷി കുട്ടികളുടെ കലോൽസവം നക്ഷത്രോത്സവം എന്ന പേരിൽസി എസ് ഐ ഗാർഡൻസിൽ വച്ച്…
Read More » -
കര്‍ഷകര്‍ക്കൊപ്പമെന്ന് വീമ്പിളക്കുന്ന ഇടതു സര്‍ക്കാര്‍ പുറത്തിറക്കിയ മറ്റൊരു ജനദ്രോഹ വിജ്ഞാപനം കൂടി പുറത്തായെന്ന് DCC ജനറൽ സെക്രട്ടറി ബിജോ മാണി.
ഉടുമ്പന്‍ചോല താലൂക്കിലെ ചിന്നക്കനാല്‍ വില്ലേജില്‍ ബ്ലോക്ക് ആറില്‍പെട്ട 290.35 ഹെക്ടര്‍ ഭൂമി സംരക്ഷിത വനമാക്കിക്കൊണ്ട് പുറത്തിറക്കിയ കരട് വിജ്ഞാപനത്തിന്റെ വിവരങ്ങളാണ് ഇപ്പോള്‍ കോണ്‍ഗ്രസ് പുറത്തു വിട്ടിരിക്കുന്നത്. 2021…
Read More » -
വ്യാപാരികളുടെ വിവിധ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് പാർലമെന്റ് മാർച്ചിന് മുന്നോടിയായിട്ടുള്ള,സമര പ്രഖ്യാപന കൺവെൻഷനും പ്രകടനവും2025 ജനുവരി 15 ബുധൻ 2 മണിക്ക് ചെറുതോണിയിൽ വച്ച് നടത്തുമെന്ന്കേരള വ്യാപാരി വ്യവസായി ഏകോപനസമിതി.ജില്ലാ നേതാക്കൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
കേരള വ്യാപാരി വ്യവസായി ഏകോപനസമിതി സംസ്ഥാന പ്രസിഡണ്ട് രാജു അപ്സര ഉദ്ഘാടനം ചെയ്യും. വ്യാപാര സ്ഥാപനങ്ങളുടെ വാടകയ്ക്കുള്ള ജി എസ് ടി പൂർണ്ണമായും പിൻവലിക്കുക,ചെറുകിട വ്യാപാര മേഖലയിൽ…
Read More » -
മാധ്യമപ്രവർത്തകർ നാടിൻ്റെ കണ്ണാടി: മന്ത്രി റോഷി അഗസ്റ്റിൻ
കേരള ജേർണലിസ്റ്റ് യൂണിയൻ ജില്ലാ സമ്മേളനം സമാപിച്ചു ചെറുതോണി: മാധ്യമപ്രവർത്തകർ നാടിന്റെ കണ്ണാടിയാണെന്ന് സംസ്ഥാന ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു. ചെറുതോണിയിൽകേരള ജേർണലിസ്റ്റ്സ് യൂണിയൻ…
Read More » -
സിന്ധു സൂര്യയുടെ ശലഭാകൃതിയിലുള്ള പുസ്തകം ‘കടലൊഴിയുമ്പോള്’ നിയമസഭാ അന്താരാഷ്ട്ര പുസ്തകോത്സവ വേദിയില്‍ പ്രകാശിതമായി.
സന്തോഷ് ഏച്ചിക്കാനം രാധാലക്ഷ്മി പത്മരാജന് നല്കി പ്രകാശനം നിര്‍വ്വഹിച്ചു.എഴുത്തുകാരി എച്മുക്കുട്ടി, കൈപ്പട മാനേജിങ് പാര്‍ട്ണര്‍ സരുണ്‍ പുല്‍പ്പള്ളി, നിയമസഭാ സെക്രട്ടറി ഡോ.എന്‍.കൃഷ്ണകുമാര്‍, എഴുത്തുകാരി സിന്ധു സൂര്യ എന്നിവര്‍ പങ്കെടുത്തു.
Read More » -
നരിയമ്പാറ മന്നം മെമ്മോറിയൽ ഹൈസ്കൂൾ പ്ലാറ്റിനം ജൂബിലിയുടെ ധന്യതയി ലേയ്ക്ക് എത്തുകയാണ്. സപ്തതി ആഘോ ഷങ്ങളോട് അനുബന്ധിച്ച് ഒരു വർഷം നീളുന്ന പരിപാടികളാണ് സംഘടിപ്പിക്കുന്നത്. സാമൂഹിക, സാംസ്കാരിക, കലാ, കായിക മേഖലകളിൽ വിവിധ പദ്ധതികളും പ്രവർത്തനങ്ങളും ഈ വർഷം നടത്തുന്നുണ്ട്.
പ്ലാറ്റിനം ജൂബിലിയോട് അനുബന്ധിച്ച് നടത്തുന്ന കാരുണ്യ സ്പർശം പദ്ധതിയുടെ ഉദ്ഘാടനം നാളെ നാലുമണിയ്ക്ക് കോഴിമല എസ് എൻ ഡി പി ഹാളിൽ നടക്കും. സ്കൂൾ പിറ്റി എ…
Read More » -
മെഡിക്കല്‍ ഓഫീസര്‍ കരാർ നിയമനം; അപേക്ഷ ക്ഷണിച്ചു
അടിമാലി ട്രൈബല്‍ ഡെവലപ്പ്മെന്റ് ഓഫീസിന്റെ നിയന്ത്രണത്തില്‍ കാന്തല്ലൂര്‍ ഗ്രാമപഞ്ചായത്തില്‍, കോവില്‍ക്കടവിലുള്ള ഒ.പി ക്ലിനിക്കിലേക്ക് മെഡിക്കല്‍ ഓഫീസര്‍(അലോപ്പതി) തസ്തികയില്‍ കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. പി.എസ്.സി അംഗീകരിച്ച യോഗ്യതയുള്ള…
Read More » -
തൊടുപുഴയില്‍ നടക്കുന്ന സിപിഐ എം ജില്ലാ സമ്മേളനത്തിന്റെ പ്രചാരണാര്‍ഥം കട്ടപ്പന ഏരിയ കമ്മിറ്റി 12ന് എടിഎസ് അരീന ടര്‍ഫ് കോര്‍ട്ടില്‍ ക്രിക്കറ്റ്- ഫുട്ബോൾ ടൂര്‍ണമെന്റ് നടത്തും.
12 ന് രാവിലെ എട്ടിന് ക്രിക്കറ്റ് മത്സരം ജില്ലാ കമ്മിറ്റിയംഗം വി ആര് സജിയും പകല്‍ രണ്ടിന് ഫുട്ബോള്‍ മത്സരം ജില്ലാ സെക്രട്ടറിയേറ്റംഗം കെ എസ് മോഹനനും…
Read More » -
സ്കോളർഷിപ്പിന് അപേക്ഷിക്കാം
വിമുക്തഭടന്മാര്/വിമുക്തഭട വിധവകള്‍ -ല്‍ നിന്നും ബ്രൈറ്റ് സ്റ്റുഡന്റ്സ് സ്കോളര്‍ഷിപ്പിനുള്ള അപേക്ഷകള്‍ ക്ഷണിച്ചു. അപേക്ഷകരുടെ ആശ്രിതരായ മക്കള്‍ 2023-2024 വാര്‍ഷിക പരീക്ഷയില്‍ ആകെ അന്‍പത് ശതമാനത്തില്‍ കുറയാതെ മാര്‍ക്ക്…
Read More »