Idukki വാര്‍ത്തകള്‍ഇടുക്കികേരള ന്യൂസ്നാട്ടുവാര്‍ത്തകള്‍പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
യുവജനങ്ങളെ വഞ്ചിച്ച്, കേരളത്തെ കൊള്ളയടിച്ച്, ക്ഷേത്രങ്ങളെ നശിപ്പിച്ച്, ഖജനാവ് മുടിച്ച് ദുർഭരണം നടത്തുന്ന സർക്കാരിനെതിരെ യുവമോർച്ചയുടെ “യുവജന പ്രതിഷേധം”

Oct 13 ന് കേരള ഗവൺമെൻ്റ് സെക്രട്ടറിയേറ്റിലേക്ക് കേരളം മുടിപിച്ച് മുന്നേറുന്ന പിണറായി മുന്നണിയുടെ കപട – യുവജന വിരുദ്ധ നിലപാടുകൾക്കെതിരെ യുവജനങ്ങൾ ഒത്തുകൂടുന്നു…













































































