Idukki വാര്ത്തകള്
-
ഇഷ്ടപ്പെട്ട വാർത്തകൾ ഇനി കേൾക്കാം, പുത്തൻ എഐ ഫീച്ചര് അവതരിപ്പിച്ച് ഗൂഗിൾ
ഇനി ഇഷ്ടപ്പെട്ട വാർത്തകൾ ഓഡിയോ രൂപത്തിൽ കേൾക്കാൻ സാധിക്കുന്ന എഐ ഫീച്ചറുമായി ഗൂഗിള് എത്തിയിരിക്കുകയാണ്. ‘ഡെയ്ലി ലിസൺ’ എന്ന് പേരിട്ടിരിക്കുന്ന പുതിയ ഫീച്ചർ ഉപയോക്താവിന്റെ ന്യൂസ് സെർച്ച്…
Read More » -
ഔദ്യോഗിക വാഹനം ദുരുപയോഗം ചെയ്തു; ചട്ടലംഘനത്തിന് ഡല്ഹി മുഖ്യമന്ത്രി അതിഷിക്കെതിരെ കേസ്
ഡല്ഹി നിയമസഭ തെരഞ്ഞെടുപ്പില് പെരുമാറ്റ ചട്ട ലംഘനം നടത്തിയതിന് മുഖ്യമന്ത്രി അതിഷിക്കെതിരെ കേസ്. ഔദ്യോഗിക വാഹനം ദുരുപയോഗം ചെയ്തെന്നാണ് കേസ്. രാഷ്ട്രീയ ലക്ഷ്യം നിറവേറ്റുന്നതിനായി ജനുവരി 8ന്…
Read More » -
സൈബർ ഇരകൾ ഉണ്ടാകുന്നത് അശ്രദ്ധയിൽ നിന്ന്.സനോജ് എം ജെ
അരുവിത്തുറ :മൊബൈൽ ഫോണും സോഷ്യൽ മീഡിയയും അശ്രദ്ധമായി ഉപയോഗിക്കുന്നവരാണ് സൈബർ കുറ്റകൃത്യങ്ങൾക്ക് ഇരയാക്കപ്പെടുന്നതെന്ന് കേരള പോലീസ് റീജണൽ ഫോറൻസിക് സയൻസ് ലബോറട്ടറി അസിസ്റ്റൻറ് ഡയറക്ടർ സനോജ് എം…
Read More » -
വയനാട് ഉരുള്പൊട്ടല്;കാണാതായവരെ മരിച്ചവരായി കണക്കാക്കി ധനസഹായം നല്കും;റിപ്പോര്ട്ട് സമര്പ്പിക്കാന് ഉത്തരവ്
വയനാട് മുണ്ടക്കൈ-ചൂരല്മല ഉരുള്പൊട്ടല് ദുരന്തത്തില് കാണാതായവരെ മരിച്ചവരായി കണക്കാക്കുന്നതിന് ആവശ്യമായ നടപടികള് സ്വീകരിക്കാന് ജില്ലാ കളക്ടറോട് അഭ്യര്ത്ഥിച്ച് ദുരന്തനിവാരണ വകുപ്പ് ഉത്തരവിറക്കി. കാണാതായവരുടെ ആശ്രിതര്ക്ക് അര്ഹമായ നഷ്ടപരിഹാരവും…
Read More » -
‘ഭക്തർ കുറ്റവും പരാതിയും പരിഭവവും പറയാത്ത തീർഥാടന കാലം’; ടീം വർക്കെന്ന് മന്ത്രി വി എൻ വാസവൻ
കൂട്ടായ പ്രവർത്തനത്തിലൂടെയാണ് ഈ വർഷത്തെ ശബരിമല മണ്ഡല- മകരവിളക്ക് തീർഥാടനകാലം കുറ്റമറ്റതാക്കാൻ കഴിഞ്ഞതെന്ന് മന്ത്രി വി എൻ വാസവൻ. ഹരിവരാസനം പുരസ്കാര വിതരണ ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു…
Read More » -
ലൈംഗിക അധിക്ഷേപ കേസ്: ബോബി ചെമ്മണ്ണൂരിന് ജാമ്യം അനുവദിക്കാമെന്ന് കോടതി
ദ്വയാര്ഥ പരാമര്ശങ്ങള് ഉള്പ്പെടെ നടത്തി തന്നെ ലൈംഗികമായി അധിക്ഷേപിച്ചെന്ന നടി ഹണി റോസിന്റെ പരാതിയിലെടുത്ത കേസില് വ്യവസായി ബോബി ചെമ്മണ്ണൂരിന് ജാമ്യം അനുവദിക്കാമെന്ന് ഹൈക്കോടതി. ഇത് സംബന്ധിച്ച…
Read More » -
ജനുവരി 27 മുതൽ റേഷൻ കട ഉടമകൾ അനിശ്ചിതകാല സമരത്തിലേക്ക്
സംസ്ഥാനത്ത് റേഷൻവ്യാപാരികൾ അനിശ്ചിത കാല കടയടപ്പ് സമരത്തിലേക്ക്. ജനുവരി 27 മുതൽ കടകൾ സംസ്ഥാനവ്യാപകമായി അടച്ചിടാൻ തീരുമാനിച്ചു. റേഷൻ വ്യാപാരി സംയുക്ത സമിതിയുടേതാണ് തീരുമാനം. റേഷൻ വ്യാപാരികളുടെ…
Read More » -
പനയില് നിന്ന് വീണ് മരിച്ചു
തൊടുപുഴ: കള്ള് ചെത്ത് തൊഴിലാളി പനയില് നിന്ന് വീണ് മരിച്ചു. കീരികോട് ചെട്ടിയാറത്തു പറമ്പില് ജോര്ജ് വര്ഗീസ് (56) ആണ് മരിച്ചത്. സംസ്കാരം ചൊവ്വാഴ്ച 3ന് കല്ലാനിക്കല്…
Read More » -
കള്ള തോക്കുമായി നായാട്ടിനിറങ്ങിയ സംഘത്തിലെ ഒരാൾ പിടിയിൽ, മൂന്ന് പേർ ഓടി രക്ഷപെട്ടു
ഇടുക്കി : റിസർവ് വനത്തിൽ തോക്കുകളുമായി അതിക്രമിച്ചു കടന്നു നായാട്ടിനു ശ്രമിച്ച 4 പേരിൽ ഒരാളെ പിടി കൂടി. മൂന്ന് പേർ ഓടിരക്ഷപെട്ടു.പെരുവന്താനം പുറക്കയംവടകര വീട്, ഡൊമനിക്…
Read More »