കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതിയുടെ നേതൃത്വത്തിൽ ചങ്ങനാശ്ശേരി അണിയറയുടെ പ്രഫഷണൽ നാടകം ” ഡ്രാക്കുള ” യുടെ പ്രവേശന പാസ്സ് ഉദ്ഘാടനം നടന്നു


കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതിയുടെ നേതൃത്വത്തിൽ ചങ്ങനാശ്ശേരി അണിയറയുടെ പ്രഫഷണൽ നാടകം ” ഡ്രാക്കുള ” യുടെ പ്രവേശന പാസ്സ് ഉദ്ഘാടനം നടന്നു. ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ പ്രവേശന പാസ്സ് വിതരണ ഉദ്ഘാടനം നിർവഹിച്ചു.
ഏപ്രിൽ 6 ന് കട്ടപ്പന CSI ഗാർഡനിലാണ് നടക്കം നടക്കുന്നത്.
കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതിയുടെ നേതൃത്വത്തിലാണ്
കട്ടപ്പന ആർ എം എസ് ഓഡിറ്റോറിയത്തിൽ വെച്ച് ചങ്ങനാശ്ശേരി അണിയറയുടെ പ്രൊഫഷണൽ നാടകം ഡ്രാക്കുളയുടെ പ്രവേശന പാസ്സ് ഉത്ഘാടനം നടന്നു. ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ പ്രവേശന പാസ്സ് വിതരണ ഉദ്ഘാടനം നിർവഹിച്ചു.
ഏപ്രിൽ 6 ന് കട്ടപ്പന CSI ഗാർഡനിലാണ് നടക്കം നടക്കുന്നത്
വ്യാപാരി വ്യവസായി സമിതി ഇടുക്കി ജില്ലാ സെക്രട്ടറി സാജൻ കുന്നേൽ അധ്യക്ഷത വഹിച്ചു. വ്യാപാരി വ്യവസായി സമിതി കട്ടപ്പന ഏരിയ സെക്രട്ടറി മജീഷ് ജേക്കബ്, വ്യാപാരി വ്യവസായി സമിതി കട്ടപ്പന യൂണീറ്റ് സെക്രട്ടറി ജി എസ് ഷിനോജ്, ബിബിൻ മാത്യു ആർ എം എസ്, വ്യാപാരി വ്യവസായി സമിതി കട്ടപ്പന ഏരിയ പ്രസിഡന്റ് എം ആർ അയ്യപ്പൻകുട്ടി, വ്യാപാരി വ്യവസായി സമിതി കട്ടപ്പന യൂണീറ്റ് വൈസ് പ്രസിഡന്റ് പി ബി സുരേഷ്, ആൽവിൻ തോമസ്, ശോഭന അപ്പു, രാജേഷ് ഗാമീസ്, ഷിബു വിസ്മയ കുടുംബാംഗങ്ങൾ, ആർ എം എസ് സ്റ്റാഫ് തുടങ്ങിയവർ പങ്കെടുത്തു.