Idukki വാര്‍ത്തകള്‍
-
വാഹനം ആവശ്യമുണ്ട്
ഐ.സി.ഡി.എസ് അഴുത അഡീഷണല്‍ പ്രോജക്ട് ഓഫീസ് ആവശ്യത്തിനായി ഒരു വര്‍ഷത്തേയ്ക്ക് കരാര്‍ അടിസ്ഥാനത്തില്‍ ടാക്സി പെര്‍മിറ്റുള്ള കാര്‍/ജീപ്പ് നല്‍കുന്നതിന് താല്പര്യരമുള്ള വാഹന ഉടമകളില്‍ നിന്നും മത്സര സ്വഭാവമുള്ള…
Read More » -
42 കാരിയായ ആസാം കാരിയെ പീഡിപ്പിച്ച കട്ടപ്പന സ്വദേശി പിടിയിൽ. കട്ടപ്പന വള്ളക്കടവ് കരിമ്പാനിപ്പടി സ്വദേശി സുചീന്ദ്രത്ത് രാജേഷ് രാമചന്ദ്രൻ ആണ് കട്ടപ്പന പോലീസിന്റെ പിടിയിലായത്
ആസാം സ്വദേശിനിയായ 42 കാരി കട്ടപ്പന പുളിയൻ മലയിൽ ജോലി ചെയ്ത് വരികയായിരുന്നു. ഇതിനിടെയാണ് ഇവർക്കും ഭർത്താവിനും ജോലി വാഗ്ദാനം നൽകി രാജേഷ് ഇവരെ സമീപിച്ചത്. തുടർന്ന്…
Read More » -
കട്ടപ്പന ലയൺസ് ക്ലബ്ബും, ലയൺസ് ലിയോ ക്ലബ്ബും സംയുക്തമായി മയക്കുമരുന്നിനെതിരെ യുവജനങ്ങളെ ബോധവൽക്കരിക്കുക എന്ന ലക്ഷ്യത്തോടെ ‘ലയൺസ് ലീഗ്’ ഫുട്ബോൾ ടൂർണമെന്റിൽ യൂണിറ്റി ഇടുക്കി ജേതാക്കളായി
കട്ടപ്പന ലയൺസ് ക്ലബ്ബും, ലയൺസ് ലിയോ ക്ലബ്ബും സംയുക്തമായി മയക്കുമരുന്നിനെതിരെ യുവജനങ്ങളെ ബോധവൽക്കരിക്കുക എന്ന ലക്ഷ്യത്തോടെ ‘ലയൺസ് ലീഗ്’ ഫുട്ബോൾ ടൂർണമെന്റിൽയൂണിറ്റി ഇടുക്കി ജേതാക്കളായി. കട്ടപ്പന മുനിസിപ്പൽ…
Read More » -
നിക്ഷേപം തിരിച്ചു കിട്ടാതെ ആത്മഹത്യ ചെയ്ത സാബു തോമസ് മനോരോഗിയാണെന്ന പ്രചരണത്തിലൂടെ മക്കൾ ഉൾപ്പടെയുള്ള കുടുംബാംഗങ്ങളുടെ ഹൃദയം തകർക്കുന്ന എം എം മണി എംഎൽഎയുടെ ക്രൂരവിനോദം അവസാനിപ്പിക്കണമെന്ന് യുഡിഎഫ് ചെയർമാൻ ജോയി വെട്ടിക്കുഴി ആവശ്യപ്പെട്ടു
നിക്ഷേപം തിരിച്ചു കിട്ടാതെ ആത്മഹത്യ ചെയ്ത സാബു തോമസ് മനോരോഗിയാണെന്ന പ്രചരണത്തിലൂടെ മക്കൾ ഉൾപ്പടെയുള്ള കുടുംബാംഗങ്ങളുടെ ഹൃദയം തകർക്കുന്ന എം എം മണി എംഎൽഎയുടെ ക്രൂരവിനോദം അവസാനിപ്പിക്കണമെന്ന്…
Read More » -
കുട്ടിക്കാനത്തിന് സമീപം കാർ കൊക്കയിലേക്ക് മറിഞ്ഞ് യുവാവ് മരിച്ചു
കുട്ടിക്കാനത്തിന് സമീപം കാർ കൊക്കയിലേക്ക് മറിഞ്ഞ് യുവാവ് മരിച്ചു. സുഹൃത്തുക്കൾക്ക് ഒപ്പം പുതുവത്സര ആഘോഷത്തിന് കുട്ടിക്കാനത്ത് എത്തിയപ്പോഴാണ് അപകടം. എല്ലാവരും വാഹനത്തിന് പുറത്ത് നിൽക്കുകയായിരുന്നു. ഇതിനിടെ ഒരാൾ…
Read More » -
മുഖ്യമന്ത്രിയുടെ സനാതനധര്‍മ്മ പരാമര്‍ശം: വെല്ലുവിളിയുമായി ബിജെപി; പിണറായിയുടെ പരാമര്‍ശത്തെ പിന്തുണച്ച് കോണ്‍ഗ്രസ്
മുഖ്യമന്ത്രി പിണറായി വിജയന്റെ സനാതന ധര്‍മ്മ പരാമര്‍ശം ദേശീയതലത്തില്‍ ചര്‍ച്ചയാക്കി ബിജെപി.തീവ്ര നിലപാടുകാരുടെ വോട്ട് തിരിച്ചുപിടിക്കാനാണ് പിണറായി വിജയന്റെ ശ്രമമെന്ന് ബിജെപി വിമര്‍ശിച്ചു. അതേസമയം സനാതന ധര്‍മ്മ…
Read More » -
സംസ്ഥാനത്തിന്റെ പുതിയ ഗവർണർ ഇന്നെത്തും; സത്യപ്രതിജ്ഞ നാളെ
സംസ്ഥാനത്തിന്റെ പുതിയ ഗവർണർ രാജേന്ദ്ര അർലേക്കർ ഇന്ന് വൈകിട്ട് കേരളത്തിലെത്തും. വിമാനത്താവളത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഗവർണറെ സ്വീകരിക്കും. നാളെ രാവിലെ 10.30നാണു രാജ്ഭവനിൽ സത്യപ്രതിജ്ഞ ചടങ്ങുകൾ…
Read More » -
കലൂരിലെ നൃത്ത പരിപാടിയിലെ പണപ്പിരിവിൽ കേസെടുത്ത് പൊലീസ്; ദിവ്യാ ഉണ്ണിയുടെ സുഹൃത്തും പ്രതി
കലൂരിൽ നടത്തിയ നൃത്തപരിപാടിയിലെ പണപ്പിരിവിൽ കേസെടുത്ത് പൊലീസ്. പാലാരിവട്ടം പൊലീസാണ് കേസെടുത്തിരിക്കുന്നത്. ഗിന്നസ് റെക്കോർഡ് ലക്ഷ്യമിട്ട് നടത്തിയ പരിപാടിയിലെ പ്രധാന നർത്തകിയായിരുന്ന ദിവ്യാ ഉണ്ണിയുടെ സുഹൃത്തായ പൂർണിമ…
Read More » -
മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ; പുനരധിവാസ പദ്ധതിക്ക് മന്ത്രിസഭാ അംഗീകാരം; എസ്റ്റേറ്റുകളിൽ സർവേ തുടങ്ങി
മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരന്തബാധിതരുടെ പുനരധിവാസ പദ്ധതിക്ക് മന്ത്രിസഭാ യോഗം അംഗീകാരം നൽകി. സമയബന്ധിതമായി പദ്ധതികൾ നടപ്പാക്കും. മുപ്പത് സുപ്രധാന തീരുമാനങ്ങൾ മന്ത്രിസഭാ യോഗം കൈക്കൊണ്ടു. മൂന്നരയ്ക്ക് മുഖ്യമന്ത്രി…
Read More » -
രൂപമാറ്റം വരുത്തിയ ‘നവകേരള ബസ്’ വീണ്ടും നിരത്തിൽ; ആദ്യ യാത്രയിൽ ‘ഹൗസ്ഫുൾ’
രൂപമാറ്റം വരുത്തിയ നവകേരള ബസിന്റെ ആദ്യ സർവീസ് തുടങ്ങി. കോഴിക്കോട് നിന്ന് ബെംഗളുരുവിലേക്ക് പോകുന്ന ആദ്യ സർവീസ് തന്നെ ഹൗസ്ഫുൾ ആണ്. അഞ്ച് മാസത്തിന് ശേഷമാണ് ബസ്…
Read More »