Idukki വാര്‍ത്തകള്‍
-
ഇടുക്കിയിൽ ആടിന് തീറ്റ ശേഖരിക്കാൻ മരത്തിൽ കയറിയയാൾ വൈദ്യുതാഘാതമേറ്റ് മരിച്ചു
ഇടുക്കി ചട്ടമൂന്നാറിൽ ആടിന് തീറ്റ ശേഖരിക്കാൻ മരത്തിൽ കയറിയയാൾ വൈദ്യുതാഘാതമേറ്റ് മരിച്ചു. ചട്ട മൂന്നാർ സ്വദേശി ഗണേശനാണ് മരിച്ചത്. ഇന്നലെ രാത്രിയായിരുന്നു സംഭവം. വീട്ടിൽ വളർത്തുന്ന ആടിന്…
Read More » -
സ്കൂള്‍ കലാ – കായിക മേള അലങ്കോലപ്പെടുത്തുന്നവര്‍ക്കെതിരെ ശക്തമായ നടപടിക്ക് സര്‍ക്കാര്‍: കുട്ടികളെ ഇറക്കി പ്രതിഷേധിക്കുന്ന സ്കൂളുകള്‍ക്ക് വിലക്ക്
സംസ്ഥാനത്ത് സ്കൂള്‍ കലാ – കായിക മേള അലങ്കോലപ്പെടുത്തുന്നവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാന്‍ വിദ്യാഭ്യാസ വകുപ്പ്. കുട്ടികളെയിറക്കി പ്രതിഷേധം സംഘടിപ്പിക്കുന്ന അധ്യാപകരെയും കുട്ടികളെയും വരും കാല മേളകളില്‍…
Read More » -
ഉമ തോമസ് എംഎല്‍എ വേദിയില്‍ നിന്ന് വീഴുന്ന നടുക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്; വേദിയില്‍ നടക്കാനുളള സ്ഥലം പോലും ഇല്ലായിരുന്നുവെന്ന് വ്യക്തം
കൊച്ചിയിലെ ഗിന്നസ് ഡാന്‍സ് പരിപാടിക്കിടെ ഉമ തോമസ് എംഎല്‍എ വേദിയില്‍ നിന്ന് വീഴുന്ന നടുക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. വേദിയില്‍ നടക്കാനുളള സ്ഥലം പോലും ഇല്ലായിരുന്നു എന്ന് ദൃശ്യങ്ങളില്‍…
Read More » -
കട്ടപ്പന ഓസാനം ഇംഗ്ലീഷ് മീഡിയം എച്ച്എസ്എസ് സുവര്‍ണ ജൂബിലി ആഘോഷവും വാര്‍ഷികവും 10ന് നടക്കും
ഹൈറേഞ്ചിലെ ആദ്യ ഇംഗ്ലീഷ് മീഡിയം സ്കൂളായ കട്ടപ്പന ഓസനം ഇംഗ്ലീഷ് മീഡിയം ഹയർ സെക്കണ്ടറി സ്കൂളിന്റ് 50 മത് വാർഷിക ആഘോഷങ്ങൾക്കാണ് പത്താം തീയതി തുടക്കം കുറിക്കുന്നത്.ഉച്ചകഴിഞ്ഞ്…
Read More » -
കട്ടപ്പന ഓസാനം സ്വിമ്മിങ് അക്കാദമി 5ന് കട്ടപ്പനയില്‍ അന്താരാഷ്ട്ര നീന്തല്‍ മത്സരം നടത്തും
അക്കാദമിയുടെ സ്വിമ്മിങ് പൂളില്‍ നടക്കുന്ന മത്സരങ്ങളില്‍ സ്പെയിന്, ഫ്രാന്‍സ്, കാനഡ, ജര്‍മനി, ഇറ്റലി രാജ്യങ്ങളില്‍ നിന്നുള്ള താരങ്ങള്‍ ഉള്‍പ്പെടെ 50ലേറെ പേര് മത്സരിക്കും. ഉച്ചകഴിഞ്ഞ് 2ന് മന്ത്രി…
Read More » -
ജില്ലാ കേരളോത്സവം ജനുവരി 05, 11, 12 തീയതികളിൽ
ജില്ലാ പഞ്ചായത്തും സംസ്ഥാന യുവജനക്ഷേമ ബോർഡും സംയുക്തമായി സംഘടിപ്പിക്കുന്ന ജില്ലാ കേരളോത്സവം ജനുവരി 05, 11, 12 തീയതികളിൽ ചെറുതോണിയിൽ വിവിധ വേദികളിലായി നടത്തും. അത് ലറ്റിക്സ്…
Read More » -
മൂന്നാറിന്റെ സൗന്ദര്യം ആസ്വദിക്കാൻ ഇനി ഡബിൾ ഡക്കർ ബസ്
മൂന്നാറിലെ ടൂറിസം മേഖലയ്ക്ക് പുത്തൻ ഉണർവേകാൻ ഡബിൾ ഡക്കർ ബസ് എത്തുന്നു. വിനോദസഞ്ചാരികളെ ആകർഷിക്കും വിധം പുറംകാഴ്ചകൾ കാണാൻ പാകത്തിൽ ഗ്ലാസ് പാനലിംഗ് നടത്തിയ ബസ്സ് കഴിഞ്ഞ…
Read More » -
കണ്ടിജന്‍സി സാധനവിതരണം: ടെണ്ടര്‍ ക്ഷണിച്ചു
ഈ സാമ്പത്തിക വർഷം വനിത ശിശു വികസന വകുപ്പിനു കീഴില്‍ ദേവികുളം അഡീഷണല്‍ ഐ.സി.ഡി.എസ് പ്രോജക്ട് പരിധിയില്‍ പ്രവര്‍ത്തിക്കുന്ന 5 പഞ്ചായത്തിലെ 117 അങ്കണവാടികളിലേയ്ക്ക് ആവശ്യമുള്ള കണ്ടിജന്‍സി…
Read More » -
രജിസ്ട്രേഷൻ പുതുക്കുന്നതിന് അവസരം
സംസ്ഥാനത്തെ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളിൽ പേര് രജിസ്റ്റർ ചെയ്തിട്ട് വിവിധ കാരണങ്ങളാൽ രജിസ്ട്രേഷൻ പുതുക്കാനാകാതെ ലാപ്സായിട്ടുള്ള 50 വയസ് പൂർത്തിയാകാത്ത (31/12/2024 നകം) ഭിന്നശേഷിക്കാരായ ഉദ്യോഗാർഥികൾക്ക് രജിസ്ട്രേഷൻ പുതുക്കാൻ…
Read More » -
കണ്ടിജന്‍സി സാധനങ്ങള്‍ വിതരണം ചെയ്യുന്നതിന് ടെണ്ടര്‍ ക്ഷണിച്ചു
ഈ സാമ്പത്തിക വര്‍ഷം വനിത ശിശു വികസന വകുപ്പിനു കീഴില്‍ അടിമാലി ഐ.സി.ഡി.എസ് പ്രോജക്ട് പരിധിയില്‍ പ്രവര്‍ത്തിക്കുന്ന 110 അങ്കണവാടികളിലേയ്ക്ക് ആവശ്യമുള്ള കണ്ടിജന്‍സി സാധനങ്ങള്‍ വിതരണം ചെയ്യാൻ…
Read More »