6000-x-2222-01
San-1
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-03-12 at 12.35.45_3608ed06
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
WhatsApp Image 2024-12-14 at 17.08.22_d273584c
San
WhatsApp Image 2026-02-14 at 7.20.04 AM
Letterhead top
DON
DON-01
previous arrow
next arrow
Idukki വാര്‍ത്തകള്‍

വാഹനം ആവശ്യമുണ്ട്



ഐ.സി.ഡി.എസ് അഴുത അഡീഷണല്‍ പ്രോജക്ട് ഓഫീസ് ആവശ്യത്തിനായി ഒരു വര്‍ഷത്തേയ്ക്ക് കരാര്‍ അടിസ്ഥാനത്തില്‍ ടാക്‌സി പെര്‍മിറ്റുള്ള കാര്‍/ജീപ്പ് നല്‍കുന്നതിന് താല്പര്യരമുള്ള വാഹന ഉടമകളില്‍ നിന്നും മത്സര സ്വഭാവമുള്ള റീടെണ്ടറുകള്‍ മുദ്ര വച്ച കവറുകളില്‍ ക്ഷണിച്ചു.
മുദ്ര വെച്ച ടെണ്ടറുകള്‍ ജനുവരി 14 ന് ഉച്ചയ്ക്ക് 2 മണി വരെ ആഫീസില്‍ സ്വീകരിക്കും. അന്ന് വൈകീട്ട് 3 മണിക്ക് ഹാജരുള്ള കരാറുകാരുടെ സാന്നിദ്ധ്യത്തില്‍ തുറന്ന് പരിശോധിക്കും. ഫോണ്‍: 04869252030









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!