പ്രാദേശിക വാർത്തകൾ
-

കോട്ടയം ഡിസിസി ജനറൽ സെക്രട്ടറി ജോബോയ് ജോർജ് അന്തരിച്ചു.
കോട്ടയം മാർക്കറ്റിൽ വച്ച് കുഴഞ്ഞു വീണായിരുന്നു അന്ത്യം. യൂത്ത് കോൺഗ്രസ് കോട്ടയം മുൻ ജില്ലാ പ്രസിഡൻ്റായിരുന്നു. രാത്രി 8:30 യോടെ പച്ചക്കറി വാങ്ങുന്നതിനായി മാർക്കറ്റിൽ എത്തിയതായിരുന്നു ജോബോയി.…
Read More » -

സാമ്പത്തിക ബോധവൽക്കരണ സെമിനാർ
മുരിക്കുംവയൽ : ഗവൺമെൻറ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽമുണ്ടക്കയം ഗ്രാമീൺ ബാങ്കിന്റെ ആഭിമുഖ്യത്തിൽഹൈസ്കൂൾ വിദ്യാർത്ഥികൾക്കായി ഇക്കണോമിക്ക് ലിട്രസി അവേർണസ് പ്രോഗ്രാം നടത്തി. സ്കൂൾ എച്ച്. എം.ഇൻ ചാർജ്…
Read More » -

ക്വിസ് മത്സരം നടത്തി
മുരിക്കും വയൽ ഗവൺമെൻറ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് സ്വാതന്ത്ര്യ ദിന ക്വിസ് മത്സരം കാഞ്ഞിരപ്പള്ളി സെൻറ് ഡൊമിനിക്സ് കോളജിലെ ചരിത്രവിദ്യാർത്ഥികളുടെ നേതൃത്വത്തിൽ നടത്തുകയുണ്ടായി,വിദ്യാർത്ഥികളായ…
Read More » -

ഇടുക്കി നെടുംകണ്ടം തൂക്കുപാലത്ത് യുവതിയെ വാട്ടർ ടാങ്കിൽ മരിച്ച നിലയിൽ കണ്ടെത്തി
ഇടുക്കി നെടുംകണ്ടം തൂക്കുപാലത്ത് യുവതിയെ വാട്ടർ ടാങ്കിൽ മരിച്ച നിലയിൽ കണ്ടെത്തി. തൂക്കുപാലം അൻപതേക്കർ തേവർ കുന്നേൽ ഷിജുവിൻ്റെ ഭാര്യ ഷാലു (37) ആണ് മരിച്ചത്. വീടിനടുത്തുള്ള…
Read More » -

‘ചക്ദേ ഇന്ത്യ’; ഒളിംപിക്സ് ഹോക്കിയില്‍ ഇന്ത്യയ്ക്ക് വെങ്കലം
പാരിസ്: പാരിസ് ഒളിംപിക്സ് ഹോക്കിയില്‍ ഇന്ത്യയ്ക്ക് വെങ്കലം. സ്പെയിനിനെ ഒന്നിനെതിരെ രണ്ട് തകര്‍ത്താണ് ഇന്ത്യ വെങ്കലം നിലനിര്‍ത്തിയത്. 2021 ടോക്കിയോ ഒളിംപിക്സിലും ഇന്ത്യ വെങ്കലമെഡല്‍ കരസ്ഥമാക്കിയിരുന്നു. ഇരട്ടഗോളുമായി…
Read More » -

നവോദയ സ്കൂളില്‍ അഞ്ചാം ക്ലാസ് പ്രവേശനത്തിന് അപേക്ഷിക്കാം ഇപ്പോള്‍
എന്താണ് നവോദയ സ്കൂള്ഉന്നതനിലവാരത്തിലുള്ള സെന്‍ട്രല്‍ സ്കൂള്‍ പഠനം ഓരോ രക്ഷിതാവും അവരുടെ മക്കള്‍ക്കായി ആഗ്രഹിക്കുമ്പോഴും ഭീമമായ ഫീസ് ആലോചിക്കുമ്പോള്‍ പിന്നാക്കം നില്‍ക്കുകയാണ് മിക്കവരും. ജവാഹര്‍ നവോദയ വിദ്യാലയം…
Read More » -

കട്ടപ്പന നഗരസഭയുടെ ആധുനിക അറവുശാല നവീകരിക്കാൻ നടപടി.
ഏതാനും വർഷങ്ങളായി യന്ത്രങ്ങളുടെ തകരാറും മൂലം പ്രവർത്തനം നിലച്ച അറവുശാല പുതിയ മെഷനറികൾ എത്തിച്ചായിരിക്കും പ്രവർത്തനമാരംഭിക്കുന്നത്. ഇതിനായി മീറ്റ് പ്രോഡക്റ്റ് ഓഫ് ഇന്ത്യ യുടെ ഉദ്യോഗസ്ഥർ പുളിയൻമലയിലെ…
Read More » -

സമഗ്ര പുനരധിവാസ പാക്കേജും പുതിയ ഡാമും അനിവാര്യം . കേരള കർഷകയുണിയൻ…
വയനാട് , കോഴിക്കോട് ജില്ലകളിൽ ഉരുൾപൊട്ടൽ ദുരന്തത്തിൽ എല്ലാം നഷ്ടപ്പെട്ടവർക്കായി സമഗ്ര പുനരധിവാസ പാക്കേജ് തയ്യാറാക്കി യുദ്ധകാലാടിസ്ഥാനത്തിൽ നടപ്പാക്കിയും , 130 വർഷം പഴക്കമുള്ള മുല്ലപ്പെരിയാർ ഡാം…
Read More » -

അക്രഡിറ്റഡ് എഞ്ചിനീയര്‍, ഓവര്‍സിയര്‍ പദ്ധതി നിയമനം
പട്ടിക വര്‍ഗ്ഗ വികസന വകുപ്പ് അക്രഡിറ്റഡ് എഞ്ചിനീയര്‍, ഓവര്‍സിയര്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ട യുവതീ യുവാക്കൾക്ക് അപേക്ഷിക്കാം. അക്രഡിറ്റഡ് എഞ്ചിനീയര്‍/ ഓവര്‍സിയര്‍ നിയമനം പൂര്‍ണ്ണമായും…
Read More » -

പ്രോജക്ട് അസിസ്റ്റന്റ് , ബ്ലോക്ക് കോര്‍ഡിനേറ്റര്‍ തസ്തികകളിൽ ഒഴിവ്
ജില്ലാ വനിത ശിശു വികസന വകുപ്പിൽ പ്രോജക്ട് അസിസ്റ്റന്റ് , ബ്ലോക്ക് കോര്‍ഡിനേറ്റര്‍ തസ്തികകളിൽ കരാര്‍ നിയമനത്തിനായി അപേക്ഷ ക്ഷണിച്ചു. ഇടുക്കി ജില്ലക്കാരായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം. വേതനം-…
Read More »




















