Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
ക്വിസ് മത്സരം നടത്തി


മുരിക്കും വയൽ ഗവൺമെൻറ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് സ്വാതന്ത്ര്യ ദിന ക്വിസ് മത്സരം കാഞ്ഞിരപ്പള്ളി സെൻറ് ഡൊമിനിക്സ് കോളജിലെ ചരിത്രവിദ്യാർത്ഥികളുടെ നേതൃത്വത്തിൽ നടത്തുകയുണ്ടായി
,വിദ്യാർത്ഥികളായ
ജെറിൻ ,ജലാൽ അഭിഷേക്, അഖിലജ്എന്നിവർ നേതൃത്വം നൽകി. വിജയികളായവർക്ക് സമ്മാനവും സർട്ടിഫിക്കറ്റ് നൽകുകയുണ്ടായി