Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
സാമ്പത്തിക ബോധവൽക്കരണ സെമിനാർ


മുരിക്കുംവയൽ : ഗവൺമെൻറ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ
മുണ്ടക്കയം ഗ്രാമീൺ ബാങ്കിന്റെ ആഭിമുഖ്യത്തിൽഹൈസ്കൂൾ വിദ്യാർത്ഥികൾക്കായി ഇക്കണോമിക്ക് ലിട്രസി അവേർണസ് പ്രോഗ്രാം നടത്തി. സ്കൂൾ എച്ച്. എം.ഇൻ ചാർജ് പി.എ റഫീഖ് അധ്യക്ഷത വഹിച്ച സെമിനാറിൽ
‘മുണ്ടക്കയം ഗ്രാമീൺ ബാങ്ക് മാനേജർ നിതീഷ് കുമാർ,വിഷ്ണുരാജ്,ആര്യ സനിൽ,അധ്യാപകരായ സുനിൽ സെബാസ്റ്റ്യൻ, ജയലാൽ കെ വി , ജെയ്സൺ ജോസഫ്, എന്നിവർ സംസാരിച്ചു. ഇക്കോണമി ലിറ്ററസി കൗൺസിലർ പോൾ ജോസഫ് ക്ലാസ് നയിച്ചു.