Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
ഇടുക്കി നെടുംകണ്ടം തൂക്കുപാലത്ത് യുവതിയെ വാട്ടർ ടാങ്കിൽ മരിച്ച നിലയിൽ കണ്ടെത്തി


ഇടുക്കി നെടുംകണ്ടം തൂക്കുപാലത്ത് യുവതിയെ വാട്ടർ ടാങ്കിൽ മരിച്ച നിലയിൽ കണ്ടെത്തി.
തൂക്കുപാലം അൻപതേക്കർ തേവർ കുന്നേൽ ഷിജുവിൻ്റെ ഭാര്യ ഷാലു (37) ആണ് മരിച്ചത്.
വീടിനടുത്തുള്ള പുരയിടത്തിലെ ഓപ്പൺ ടാങ്കിൽ വൈകുന്നേരം ആറോടെയാണ് മൃത ദേഹം കെണ്ടെത്തിയത്. നെടുംകണ്ടം പോലീസ് മേൽ നടപടികൾ സ്വീകരിച്ചു