Letterhead top
6000-x-2222-01
Highrange-Advt
300418133_618432136416214_1650105477577751677_n
415752291_815063517057323_1950674876580160989_n
PAVITHRA
business_logo copy
WhatsApp Image 2024-03-12 at 12.35.45_3608ed06
IMG-20240523-WA0133
High
Oxy
Hifesh
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
WhatsApp Image 2024-12-14 at 17.08.22_d273584c
HI
previous arrow
next arrow
Idukki വാര്‍ത്തകള്‍പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ

പ്രോജക്ട്‌ അസിസ്റ്റന്‍റ്‌ , ബ്ലോക്ക്‌ കോര്‍ഡിനേറ്റര്‍ തസ്തികകളിൽ ഒഴിവ്



ജില്ലാ വനിത ശിശു വികസന വകുപ്പിൽ പ്രോജക്ട്‌ അസിസ്റ്റന്‍റ്‌ , ബ്ലോക്ക്‌ കോര്‍ഡിനേറ്റര്‍ തസ്തികകളിൽ കരാര്‍ നിയമനത്തിനായി അപേക്ഷ ക്ഷണിച്ചു. ഇടുക്കി ജില്ലക്കാരായ ഉദ്യോഗാര്‍ത്ഥികള്‍ക്ക്‌ അപേക്ഷിക്കാം. വേതനം- പ്രതിമാസം 18000 രൂപ. അവസാന തീയതി ആഗസ്ത് 19 വൈകീട്ട്‌ 5 മണി വരെ. വെള്ള കടലാസില്‍ തയാറാക്കിയ അപേക്ഷയും യോഗ്യത തെളിയിക്കുന്ന രേഖകളുടെ പകര്‍പ്പുകളും സഹിതം അപേക്ഷ സമര്‍പ്പിക്കേണ്ട വിലാസം– പ്രോഗ്രാം ഓഫീസര്‍, ജില്ലാതല ഐ.സി.ഡി.എസ്സ്‌ സെല്‍, ഇടുക്കി. പൈനാവ്‌, പൈനാവ്‌ .പി.ഒ. പിന്‍ നം. 685603 ഫോൺ 04862-221868









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!