Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
വിഷു ഈസ്റ്റര്‍ ഖാദി മേള


ഖാദിഗ്രാമവ്യവസായ ബോര്‍ഡിന്റെ ആഭിമുഖ്യത്തില്‍ ഏപ്രിൽ 19 വരെ വിഷു ഈസ്റ്റര്‍ ഖാദിമേള നടത്തുന്നു. ജില്ലാതല ഉദ്ഘാടനം തൊടുപുഴയില്‍ വെച്ച് ഖാദി ബോര്‍ഡ് മെമ്പര്‍ രമേഷ് ബാബു ഇന്ന് (8 ) നിര്‍വ്വഹിക്കും. പരിപാടിയിൽ നഗരസഭാ അംഗം പി.ജി.രാജശേഖരന്‍ അദ്ധ്യക്ഷത വഹിക്കും. തുണിത്തരങ്ങള്‍ക്ക് 30% സര്‍ക്കാര്‍ റിബേറ്റ് ലഭിക്കും.