ഇടുക്കി ജില്ലാ ആശുപത്രിയിൽ ആംബുലന്‍സ് ലഭ്യമാക്കുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു. അപേക്ഷകള്‍ ഏപ്രില്‍ 15 വൈകിട്ട് മൂന്നുമണി വരെ സ്വീകരിക്കുന്നതും തുടര്‍ന്ന് നാലു മണിക്ക് തുറന്നു പരിശോധിക്കുന്നതുമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 04862 232474.