നാട്ടുവാര്‍ത്തകള്‍
നാട്ടുവാര്‍ത്തകള്‍
-
നേര്യമംഗലം-പനംകുട്ടി പാതയിലെ ഈറ്റക്കാടുകള്‍ വാഹനയാത്രികര്‍ക്ക് ഭീഷണിയാകുന്നു
ചെറുതോണി: നേര്യമംഗലം-പനംകുട്ടി പാതയിലെ ഈറ്റക്കാടുകള്‍ വാഹനയാത്രികര്‍ക്ക് ഭീഷണിയാകുന്നു.റോഡിലേക്ക് ചാഞ്ഞു നില്ക്കുന്ന ഈറ്റകള്‍ തട്ടി ബസുകളിലും ഇരുചക്ര വാഹനങ്ങളിലും യാത്ര ചെയ്യുന്നവരാണ് ഏറെ ദുരിതം അനുഭവിക്കുന്നത്. ഇടുക്കി, നേര്യമംഗലം,…
Read More » -
പെരുവന്താനത്തിന് സമീപം ചുഴുപ്പില്‍ രാജവെമ്ബാാലയെ വനം വകുപ്പ് പിടികൂടി
പെരുവന്താനം: ദേശീയപാത183 ല്‍ പെരുവന്താനത്തിന് സമീപം ചുഴുപ്പില്‍ രാജവെമ്ബാാലയെ വനം വകുപ്പ് പിടികൂടി.നടുറോഡില്‍ രാജവെമ്ബാല ചേര പാമ്ബിനെ വിഴുങ്ങുവാന്‍ ശ്രമിച്ചു. ഇതേ തുടര്‍ന്ന് ദേശീയപാതയില്‍ അല്പസമയം ഗതാഗതം…
Read More » -
പരപ്പാന്‍ തോട് കരകവിഞ്ഞൊഴുകി : ലക്ഷങ്ങളുടെ നഷ്ടം
മുട്ടം: മുട്ടം പരപ്പാന്‍ തോട് കരകവിഞ്ഞൊഴുകി നിരവധി വീടുകളിലും സ്ഥാപനങ്ങളിലും കൃഷിയിടങ്ങളിലും വെള്ളം നിറഞ്ഞ് ലക്ഷങ്ങളുടെ നഷ്ടമാണ് സംഭവിച്ചത്.കുടയത്തൂര്‍ സംഗമം ഭാഗത്തുണ്ടായ ഉരുള്‍ പൊട്ടലിനെ തുടര്‍ന്ന് മലവെള്ളം…
Read More » -
പപ്പടം കിട്ടിയില്ല : അവസാനം കൂട്ടതല്ല്,ഓഡിറ്റോറിയം ഉടമ ഉള്‍പ്പെടെ മൂന്ന് പേര്‍ക്ക് പരിക്ക്
ഹരിപ്പാട്: വിവാഹ സദ്യയില്‍ പപ്പടം കിട്ടാത്തതിന്റെ പേരിലുണ്ടായ കൂട്ടത്തല്ലില്‍ ഓഡിറ്റോറിയം ഉടമ ഉള്‍പ്പെടെ മൂന്ന് പേര്‍ക്ക് പരിക്ക്. ഞായറാഴ്ച ഉച്ചയ്ക്ക് ആലപ്പുഴ ഹരിപ്പാടിന് സമീപം മുട്ടത്തെ ഒരു…
Read More » -
റേഷന്‍ കട ലൈസന്‍സിക്ക് അപേക്ഷ ക്ഷണിച്ചു
ഉടുമ്പഞ്ചോല താലൂക്കിലെ സേനാപതി പഞ്ചായത്തിലെ അരുവിളംചാല്‍ (വാര്‍ഡ് 2) ഭിന്നശേഷി/ ഭിന്നശേഷി സഹകരണ സംഘം സംവരണ വിഭാഗത്തില്‍ റേഷന്‍കടയ്ക്ക് ലൈസന്‍സിയെ സ്ഥിരമായി നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. സെപ്റ്റംബര്‍…
Read More » -
മണിമലയാര്‍, പുല്ലകയാര്‍ എന്നിവിടങ്ങളില്‍ അടിഞ്ഞു കൂടിയ പാറക്കല്ലും മണല്‍ എക്കല്‍ മിശ്രിതവും ലേലം ചെയ്യുന്നു
മണിമലയാര്‍, പുല്ലകയാര്‍ എന്നിവിടങ്ങളില്‍ അടിഞ്ഞു കൂടിയ പാറക്കല്ലും മണല്‍ എക്കല്‍ മിശ്രിതവും ലേലം ചെയ്യുന്നു. കൊക്കയാര്‍ വില്ലേജ് പരിധിയിലുളള മുക്കുളം യാര്‍ഡില്‍ സൂക്ഷിച്ചിട്ടുളള 1901.68 ക്യുബിക് മീറ്റര്‍…
Read More » -
സെവന്‍സ് ഫുട്ബോള്‍ മത്സരങ്ങള്‍ സംഘടിപ്പിക്കുന്നു
കേരള സംസ്ഥാന യുവജനക്ഷേമ ബോര്‍ഡില്‍ അഫിലിയേറ്റു ചെയ്ത ക്ലബ്ബുകളെ പങ്കെടുപ്പിച്ച് സെവന്‍സ് ഫുട്ബോള്‍ മത്സരങ്ങള്‍ സംഘടിപ്പിക്കുന്നു. ടീം അംഗങ്ങളുടെ പ്രായം 40 വയസ്സില്‍ കവിയാന്‍ പാടില്ല. ജില്ലാ…
Read More » -
ഹൈഡല്‍ ടൂറിസം ഉദ്യോഗസ്ഥനെ മര്‍ദിച്ച സംഭവത്തില്‍ രണ്ടുപേര്‍ മൂന്നാര്‍ പൊലീസില്‍ കീഴടങ്ങി
മൂന്നാര്‍: ഹൈഡല്‍ ടൂറിസം ഉദ്യോഗസ്ഥനെ മര്‍ദിച്ച സംഭവത്തില്‍ രണ്ടുപേര്‍ മൂന്നാര്‍ പൊലീസില്‍ കീഴടങ്ങി. പള്ളിവാസല്‍ പവര്‍ഹൗസ് ഡിവിഷനിലെ ശ്രീകുമാര്‍, പഴയ മൂന്നാര്‍ സ്വദേശി ഷാജന് എന്നിവരാണ് കീഴടങ്ങിയത്.…
Read More » -
അവിശ്വാസം പാസായി : സ്ഥാനം നഷ്ടമായി
മൂന്നാര്‍: എതിര് കക്ഷി അംഗങ്ങള്‍ കൊണ്ടുവന്ന അവിശ്വാസം പാസായതോടെ മൂന്നാര്‍ ഗ്രാമ പഞ്ചായത്തിലെ ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന് കെ. ദിനകരന് സ്ഥാനം നഷ്ടമായി.ഭരണകക്ഷി അംഗങ്ങളായ മൂന്നു…
Read More » -
ജില്ലയിലെ പട്ടയ വിതരണം തടസപ്പെടുത്താന്‍ അനാവശ്യ തടസവാദങ്ങളും യുക്തിരഹിതമായ സംശയങ്ങളും ഉയര്‍ത്തുന്നതായി അഖില തിരുവിതാംകൂര്‍ മല അരയ മഹാസഭാ സംസ്ഥാന കമ്മിറ്റി ആരോപിച്ചു
തൊടുപുഴ: ജില്ലയിലെ പട്ടയ വിതരണം തടസപ്പെടുത്താന്‍ അനാവശ്യ തടസവാദങ്ങളും യുക്തിരഹിതമായ സംശയങ്ങളും ഉയര്‍ത്തുന്നതായി അഖില തിരുവിതാംകൂര്‍ മല അരയ മഹാസഭാ സംസ്ഥാന കമ്മിറ്റി വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. 2020…
Read More »