Idukki വാര്‍ത്തകള്‍ഇടുക്കികേരള ന്യൂസ്നാട്ടുവാര്‍ത്തകള്‍പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
കട്ടപ്പനയിൽ നിന്ന് തുടങ്ങി കുമളി വഴി ബാംഗ്ലാളൂർക്ക് കെ.എസ്.ആർ.ടി.സി. അനുവദിക്കണമെന്നാവശ്യപ്പെട്ടു ജില്ല പഞ്ചായത്ത് പ്രസിഡൻ്റ് രാരിച്ചൻ നീർണാക്കുന്നേൽ ഗതാഗത വകുപ്പ് മന്ത്രി കെ.ബി. ഗണേഷ് കുമാർ നു നിവേദനം നൽകി.

ഇടുക്കി ജില്ലയിലെ വ്യാപാരികൾക്കും, വിദ്യാർത്ഥികൾക്കും വളരെയേറെ പ്രയോജനം ലഭിക്കുമെന്ന് നിവേദനത്തിൽ ചൂണ്ടിക്കാട്ടി.
അനുഭാവ പൂർണ്ണമായ തീരുമാനം ഉണ്ടാക്കുമെന്ന്,
അവധി ദിവസങ്ങളിൽ മാത്രം സർവ്വീസ് നടത്തുന്ന കാര്യം പരിശോദിച്ച് നടപടി സ്വീകരിക്കുമെന്ന്
മന്ത്രി പറഞ്ഞു.































































































































