Idukki വാര്‍ത്തകള്‍ഇടുക്കികേരള ന്യൂസ്നാട്ടുവാര്‍ത്തകള്‍പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
കണ്ണിന്റെ ഡോക്ടർ ഇനി ലബ്ബക്കട ഐ മാക്സ് ഓപ്ടിക്കൽസിലും

24/09/2025 ബുധനാഴ്ച്ച രാവിലെ 10 മണി മുതൽ 1 മണി വരെ ലബ്ബക്കട ഐ മാക്സ് ഓപ്ടിക്കൽസിൽ സൗജന്യ നേത്ര പരിശോധന, സൗജന്യ ഡോക്ടർ കൺസൾട്ടേഷൻ ഉണ്ടായിരിക്കുന്നതാണ്. ലൈസൻസ് സർട്ടിഫിക്കറ്റ്, തിമിര പരിശോധന, സൗജന്യ കാഴ്ച്ച പരിശോധന, ഡയബറ്റിക് റെറ്റിനോപ്പതി നിർണ്ണയം, സൗജന്യ ഡോക്ടർ കൺസൾട്ടേഷൻ എന്നീ സേവനങ്ങൾ ലഭ്യമാണ്.
തുടർന്ന് എല്ലാ മാസവും നാലാമത്തെ ബുധനാഴ്ച്ച ഈ സേവനങ്ങൾ ഉണ്ടായിരിക്കുന്നതാണ്.
73062 13543













































































