Idukki വാര്‍ത്തകള്‍ഇടുക്കികേരള ന്യൂസ്നാട്ടുവാര്‍ത്തകള്‍പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
വനിതാ കമ്മീഷൻ സിറ്റിംഗ് 23 ന്

കേരള വനിതാ കമ്മീഷന്റെ ഇടുക്കി ജില്ലാതല സിറ്റിംഗ് സെപ്റ്റംബർ 23 ന് കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടക്കും. രാവിലെ 10 ന് ആരംഭിക്കുന്ന സിറ്റിങ്ങിൽ പുതിയ പരാതികളും സ്വീകരിക്കും.













































































