Idukki വാര്‍ത്തകള്‍ഇടുക്കികേരള ന്യൂസ്നാട്ടുവാര്‍ത്തകള്‍പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
ഇന്ന് (30.09.25)റേഷൻ കടകൾക്ക് അവധിയില്ല

പൂജയോടനുബന്ധിച്ചു ഇന്ന് സർക്കാർ പൊതു അവധി പ്രഖ്യാച്ചിട്ടുണ്ടെങ്കിലും കേരളത്തിലെ മുഴുവൻ റേഷൻ പൊതുവിതരണ കേന്ദ്രങ്ങളും തുറന്നു പ്രവർത്തിക്കും. മാസം അവസാനമായതിനാൽ കൂടുതൽ പേർക്ക് റേഷൻ നഷ്‌ടപ്പെടാനുള്ള സാധ്യത കണക്കിൽ എടുത്താണ് ഇന്ന് റേഷൻ കടകൾക്ക് പ്രവർത്തി ദിനമായി ഉത്തരവ് ഇറങ്ങിയിട്ടുള്ളത്









































































