നാട്ടുവാര്‍ത്തകള്‍
നാട്ടുവാര്‍ത്തകള്‍
-

ഇടുക്കി ജില്ലയിലെ മലയോര കര്‍ഷകരെയും സംരംഭകരെയും രണ്ടാംതരം പൗരന്മാരാക്കിക്കൊണ്ട് അടിച്ചേല്‍പ്പിക്കുന്ന വികലമായ നിയമങ്ങളും ചട്ടങ്ങളും ഉപാധികളില്ലാതെ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് കട്ടപ്പന ബില്‍ഡിങ് ഓണേഴ്സ് അസോസിയേഷന്റെ നേതൃത്വത്തില്‍ നാളെ ( 09/ 09/2025)വൈകിട്ട് നാലിന് വെള്ളയാംകുടി കല്ലറയ്ക്കല്‍ ഓഡിറ്റോറിയത്തില്‍ കണ്വന്ഷന് നടത്തും.
കട്ടപ്പന മുന്‍സിപ്പാലിറ്റിയിലെ എല്ലാ കെട്ടിട ഉടമകളും വസ്തു ഉടമകളെയും പങ്കെടുപ്പിച്ചുകൊണ്ടാണ് കണ്വന്ഷന്. അസോസിയേഷന് പ്രസിഡന്റ് സിബി കൊല്ലംകുടി അധ്യക്ഷത വഹിക്കും. അതിജീവന പോരാട്ടവേദി ജില്ലാ ചെയര്മാന് റസാഖ്…
Read More » -

ജനങ്ങളുടെ മൗലീകാവകാശങ്ങള്‍ നിഷേധിക്കുന്ന ഭൂനിയമ ഭേതഗതി ചട്ടങ്ങള്‍ക്കെതിരെ സമര പ്രഖ്യാപന കണ്വന്ഷന് നടത്തുമെന്ന് കട്ടപ്പന മര്‍ച്ചന്റ്സ് അസോസിയേഷന്
11ന് വൈകിട്ട് നാലിന് കട്ടപ്പന ഹില്‍ടൗണ്‍ ഓഡിറ്റോറിയത്തില്‍ സംഘടനാ നേതാക്കളും നിയമ വിദഗ്ധരും പങ്കെടുക്കുന്ന വമ്പിച്ച വിശദീകരണ യോഗത്തില്‍ കട്ടപ്പന മര്‍ച്ചന്റ്സ് അസോസിയേഷന് പ്രസിഡന്റ് സാജന് ജോര്‍ജ്…
Read More » -

എറണാകുളംകുസാറ്റിൽമെഗാജോബ്ഫെയർനാഷണൽ എംപ്ലോയ്മെന്റ് സർവീസ് വകുപ്പിന്റെ എറണാകുളം, ഇടുക്കി, തൃശ്ശൂർ, കോട്ടയം ഉൾപ്പെട്ട എറണാകുളം മേഖലയിലെ സൗജന്യ മെഗാ ജോബ് ഫെസ്റ്റ് ‘നിയുക്തി 2025’ എറണാകുളം കുസാറ്റ് ക്യാമ്പസ്സിൽ സംഘടിപ്പിക്കും
എറണാകുളം കുസാറ്റിൽ മെഗാ ജോബ് ഫെയർനാഷണൽ എംപ്ലോയ്മെന്റ് സർവീസ് വകുപ്പിന്റെ എറണാകുളം, ഇടുക്കി, തൃശ്ശൂർ, കോട്ടയം ഉൾപ്പെട്ട എറണാകുളം മേഖലയിലെ സൗജന്യ മെഗാ ജോബ് ഫെസ്റ്റ് ‘നിയുക്തി…
Read More » -

കട്ടപ്പനയിലെ കുടിയേറ്റ ക്രൈസ്തവർ മാതാവിന്റെ എട്ടു നോയമ്പ് തിരുനാൾ ആഘോഷിച്ചു
കട്ടപ്പനയിലെ കുടിയേറ്റ ക്രൈസ്തവർ മാതാവിന്റെ എട്ടു നോയമ്പ് തിരുനാൾ ആഘോഷിച്ചു.കട്ടപ്പന സെന്റ് ജോർജ് ഫെറോനാമാതൃ ദീപ്തിയുടെ നേതൃത്വത്തിൽ നടന്ന ആഘോഷ പരിപാടികളിൽ നൂറു കണക്കിന് കുടിയേറ്റ ക്രൈസ്തവർ…
Read More » -

റഷ്യയുടെ കാന്‍സര്‍ വാക്സിന് ക്ലിനിക്കല്‍ പരീക്ഷണങ്ങളില്‍ 100% വിജയം; മറ്റൊരു ‘റഷ്യന്‍ വിപ്ലവം’
ആഗോള കാന്‍സര്‍ ചികില്‍സാ രംഗത്ത് അദ്ഭുതങ്ങള്‍ സൃഷ്ടിക്കാന്‍ റഷ്യയുടെ കാന്‍സര്‍ വാക്സിന് ഒരുങ്ങുന്നു. റഷ്യയുടെ എംആര്‍എന്‍എ (mRNA) അധിഷ്ഠിത വാക്സിനായ എന്ററോമിക്സ് ക്ലിനിക്കൽ പരീക്ഷണങ്ങളിൽ 100% ഫലപ്രാപ്തിയും…
Read More » -

-

ഓണത്തിന് മലയാളി കുടിച്ചത് 920 കോടിയുടെ മദ്യം
ഈ വർഷത്തെ ഓണക്കാലത്ത് 12 ദിവസം കൊണ്ട് മലയാളി കുടിച്ചത് 920.74 കോടി രൂപയുടെ മദ്യം. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 9.34 ശതമാനത്തിന്റെ വർധനവാണ് ഇക്കൊല്ലം വിൽപനയിലുണ്ടായത്.…
Read More » -

-

-

കേരള കോൺഗ്രസ് നേതാവ് അഡ്വ.പ്രിൻസ് ലൂക്കോസ് അന്തരിച്ചു
കേരള കോൺഗ്രസ് ജോസഫ് വിഭാഗം നേതാവ് പ്രിൻസ് ലൂക്കോസ് അന്തരിച്ചു. 53 വയസായിരുന്നു. വേളാങ്കണ്ണിയിൽ നിന്നും കോട്ടയത്തേയ്ക്കുള്ള യാത്രയ്ക്കിടെ ഹൃദയാഘാതത്തെ തുടർന്നാണ് അന്ത്യം.മൃതദേഹം ഇന്ന് രാവിലെ എട്ടരയോടെ…
Read More »



















