Letterhead top
6000-x-2222-01
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-03-12 at 12.35.45_3608ed06
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
WhatsApp Image 2024-12-14 at 17.08.22_d273584c
San
San-1
WhatsApp Image 2026-02-14 at 7.20.04 AM
previous arrow
next arrow
Idukki വാര്‍ത്തകള്‍ഇടുക്കികേരള ന്യൂസ്നാട്ടുവാര്‍ത്തകള്‍പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ

ലയൺസ് ക്ലബ്ബ് നടപ്പാക്കി വരുന്ന ഗ്രൂപ്പ് ഫാമിംഗ് പദ്ധതിക്ക് ചേറ്റുകുഴിയിൽ തുടക്കമായി.വിഷരഹികമായഭക്ഷ്യോൽപന്നങ്ങൾ ഉദ്പ്പാദിപ്പിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.



ഇടുക്കി, ആലപ്പുഴ, എറണാകുളം റവന്യൂ ജില്ലകൾ ഉൾപ്പെടുന്ന ലയൺസ് ഇന്റർനാഷണൽ ഡിസ്ട്രിക്ട് 318 -C നടപ്പിലാക്കുന്ന
പദ്ധതിയാണ് ഗ്രൂപ്പ് ഫാമിംഗ്. വിഷ രഹിതമായ ഭക്ഷ്യോൽപന്നങ്ങൾ കൃഷി ചെയ്ത് വിളവെടുത്ത വിതരണം ചെയ്തുവരുന്നു.

ജില്ലയിലെ വിവിധ ക്ലബ്ബുകൾ ഈ പദ്ധതി ഏറ്റെടുത്തു നടപ്പിലാക്കുന്നുണ്ട്.
ലയൺസ് ക്ലബ് ഓഫ് ചേറ്റുകുഴി ഈ വർഷം നെൽകൃഷി, കപ്പ കൃഷി, മത്സ്യകൃഷി, പച്ചക്കറി കൃഷി എന്നിവനടത്തിവരുന്നു.

പദ്ധതി ലയൺസ് ഡിസ്റ്റിക് ഗവർണർ ലയൺ K B Shinekumar വയലിൽ ഞാറു നട്ട് ഉദ്ഘാടനം ചെയ്തു

ക്യാബിനറ്റ് ട്രഷറർ വർഗീസ് ജോസഫ്,ഗ്രൂപ്പ് ഫാമിംഗ് ഡിസ്റ്റിക് സെക്രട്ടറി ജിനു ജോർജ്,, റീജിയൺ ചെയർമാൻ റെജി ജോസഫ്, ഡിസ്ട്രിക്ട് സെക്രട്ടറി ജോസഫ് പുതുമന എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. കപ്പ കൃഷിയുടെയും മീൻ കൃഷിയുടെയും ഉദ്ഘാടനവും ഗവർണർ നിർവഹിച്ചു. ചേറ്റുകുഴി ലയൻസ് ക്ലബ്ബിലെ ലേഡീസ് ഫോറം കൃഷി ചെയ്യുന്ന പച്ചക്കറി കൃഷിയുടെ ഉദ്ഘാടനവും നിർവഹിച്ചു. സോൺ ചെയർമാൻ ജോസ് പുല്ലാന്തനാൽ, പ്രസിഡന്റ് ബിനു ബേബി, സെക്രട്ടറി കെ പി രഘുനാഥ്, ട്രഷറർ തോമസ് ജോസഫ്, ലേഡീസ് ഫോറം റീജിയൻ കോഡിനേറ്റർ ആനി ജോസ്, പ്രസിഡണ്ട് മോളി നാഗരാജൻ എന്നിവർ നേതൃത്വം നൽകി.


വിവിധ ക്ലബ്ബുകളിൽ നിന്നും ഭാരവാഹികൾ എത്തിയിരുന്നു. ചേറ്റുകുഴി ലയൺസ് ക്ലബ്ബിലെ മുഴുവൻ അംഗങ്ങളും കൃഷിയിൽ പങ്കെടുത്തു









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!