നാട്ടുവാര്‍ത്തകള്‍
നാട്ടുവാര്‍ത്തകള്‍
-

നിലവാരമില്ലാത്ത 5800 ലിറ്റര്‍ വെളിച്ചെണ്ണ പിടികൂടി
കൊല്ലത്ത് നിന്നും നിലവാരമില്ലാത്ത വെളിച്ചെണ്ണ പിടികൂടി.വ്യാജ ലേബലോട് കൂടിയ വെളിച്ചെണ്ണയാണ് ഭക്ഷ്യസുരക്ഷാ വിഭാഗം പിടികൂടിയത്. പരിശോധനയില്‍ 5800 ലിറ്റര്‍ വ്യാജ വെളിച്ചെണ്ണയാണ് കണ്ടെത്തിയത്. കേര സൂര്യ, കേര…
Read More » -

2025 ആഗസ്റ്റ് 14-ന് ഇ-ചല്ലാൻ പരിഹാര സദസ്സ് സംഘടിപ്പിക്കും
ഇടുക്കി ജില്ലാ പോലീസ് മേധാവി കെ.എം. സാബു മാത്യു IPS-ന്റെ നേതൃത്വത്തില്‍ ഇടുക്കി ജില്ലാ പോലീസും, മോട്ടോർ വാഹന വകുപ്പും സംയുക്തമായി 2025 ആഗസ്റ്റ് 14-ന് ഇ-ചല്ലാൻ…
Read More » -

കോളേജ് വിദ്യാർത്ഥികൾക്കായി ബോധവൽക്കരണ ക്ലാസ് നടത്തി
ഇടുക്കി ജില്ലാ പോലീസ് നടത്തിവരുന്ന ക്യാമ്പസ് ബീറ്റ്സ് പ്രോജെക്ടിന്റെയും ആന്റി റാഗിംഗ് സെല്ലിന്റെയും ആഭിമുഖ്യത്തിൽ 12.08.2025 തിയതി കരിങ്കുന്നം ശാന്തിഗിരി കോളേജിൽ വച്ച് വിദ്യാർത്ഥികൾക്കായി ആന്റി റാഗിംഗ്,…
Read More » -

സ്കൂൾ കുട്ടികൾക്ക് സന്തോഷ വാർത്ത; ആഘോഷ ദിനങ്ങളിൽ യൂണിഫോം നിർബന്ധമാക്കില്ല
സംസ്ഥാനത്തെ സ്കൂളുകളിലെ ആഘോഷ ദിനങ്ങളിൽ വിദ്യാർത്ഥികൾക്ക് യൂണിഫോം നിർബന്ധമാക്കില്ലെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി. ഫേസ്ബുക്കിലൂടെയാണ് വിദ്യാഭ്യാസ മന്ത്രിയുടെ പ്രഖ്യാപനം. തൃശൂരിൽ നടന്ന സംസ്ഥാന സ്കൂൾ…
Read More » -

കേരളം വഴി ഓടുന്ന ആറ് ട്രെയിനുകൾ റദ്ദാക്കി
ട്രാക്ക് നിർമാണ ജോലികളെ തുടർന്ന് കേരളം വഴി ഓടുന്ന ആറ് ട്രെയിനുകൾ റദ്ദാക്കിയതായി റെയിൽവേ അറിയിച്ചു. സൗത്ത് സെൻട്രൽ റെയിൽവേയിലെ ട്രാക്ക് നിർമാണ ജോലികളെ തുടർന്നുള്ള ഗതാഗതം…
Read More » -

പൂവിളി ഉയരും മുൻപേ പൂവില ഉയരങ്ങളിലേക്ക്; ഓണമാകുമ്പോൾ പൊള്ളുമോ പൂവുകൾ…?
ഓണവിപണിയിൽ അനക്കം തുടങ്ങുംമുൻപേ സംസ്ഥാനത്ത് പൂവില ഉയരാൻ തുടങ്ങി. അത്തപ്പൂക്കളത്തിലെ പ്രധാന പൂവായ ബന്ദി ഇനങ്ങൾക്ക് ഒരാഴ്ചയ്ക്കിടെ 100 ശതമാനമാണ് വില വർധിച്ചത്. കഴിഞ്ഞയാഴ്ച കിലോയ്ക്ക് 60…
Read More » -

കോഴിമല കായിക വിനോദങ്ങൾ സാമൂഹ്യ മാറ്റത്തിനായി എന്ന സന്ദേശം ഉയർത്തി വോളിബോൾ ടൂർണമെന്റ് നടത്തി
കോഴിമല. കായിക വിനോദങ്ങൾ സാമൂഹ്യ മാറ്റത്തിനായി എന്ന സന്ദേശം ഉയർത്തി വോളിബോൾ ടൂർണമെന്റ് നടത്തി. ലഹരിക്കെതിരെയുള്ള ആഹ്വാനം നൽകിക്കൊണ്ട് യുവജനങ്ങളുടെ പത്തു ടീമുകൾ അണിനിരന്ന ടൂർണമെന്റ് കോഴിമല…
Read More » -

കട്ടപ്പന വിദ്യാഭ്യാസ ജില്ല സംസ്കൃതദിനാഘോഷം സംഘടിപ്പിച്ചു
കട്ടപ്പന സെന്റ് ജോർജ് Hടട ഓഡിറ്റോറിയത്തിൽ വച്ച് നടന്ന പ്രോഗ്രാം കട്ടപ്പന മുനിസിപ്പൽ കൗൺസിലർ സോണിയ ജെയ്ബി ഉത്ഘാടനം ചെയ്തു. കട്ടപ്പന വിദ്യാഭ്യാസ ജില്ലാ ഓഫീസർ ആൻസൻ…
Read More » -

പോലീസ് സ്റ്റേഷനുകളിലെ അടിസ്ഥാന സൗകര്യങ്ങൾ മികച്ചതാക്കി: മുഖ്യമന്ത്രി
തങ്കമണി, വാഗമണ്‍ പോലീസ് സ്റ്റേഷനുകള്‍ക്കും ജില്ലാ കണ്ട്രോള് റൂമിനും പുതിയ മന്ദിരം പോലീസ് സ്റ്റേഷനുകളിലെ അടിസ്ഥാനസൗകര്യങ്ങള്‍ മെച്ചപ്പെടുത്തി മികച്ച തൊഴിലിടങ്ങള്‍ സൃഷ്ടിക്കുന്നതില്‍ സര്‍ക്കാര്‍ പ്രത്യേക ശ്രദ്ധയാണ് ചെലുത്തിവരുന്നതെന്ന്…
Read More » -

റോട്ടറി ക്ലബ് ഓഫ് കട്ടപ്പന ഹെറിറ്റേജ് കട്ടപ്പന താലൂക്ക് ഗവ. ആശുപത്രിയിൽ മുലയൂട്ടൽ കേന്ദ്രം ഉദ്ഘാടനം ചെയ്തു
റോട്ടറി ക്ലബ് ഓഫ് കട്ടപ്പന ഹെറിറ്റേജിന്റെ ആഭിമുഖ്യത്തിൽ കട്ടപ്പന താലൂക്ക് ഗവൺമെന്റ് ആശുപത്രിയിൽ സ്ഥാപിച്ച പുതിയ മുലയൂട്ടൽ കേന്ദ്രത്തിന്റെ ഉദ്ഘാടനം നടന്നു. സമൂഹത്തിലെ അമ്മമാരുടെയും കുഞ്ഞുങ്ങളുടെയും ആരോഗ്യ…
Read More »






















