ആരോഗ്യം
ആരോഗ്യം
-
ഇന്ത്യയിൽ കോവിഡ് രൂക്ഷം; വീണ്ടും 10,000 കടന്ന് കേസുകൾ
ന്യൂഡൽഹി: രാജ്യത്ത് കൊവിഡ് വീണ്ടും രൂക്ഷമാകുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 12,213 കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഫെബ്രുവരിക്ക് ശേഷം ഇതാദ്യമായാണ് കേസുകളുടെ എണ്ണം 10,000 കടക്കുന്നത്.…
Read More » -
കേരളത്തിൽ പടരുന്നത് ഒമിക്രോണോ?; ഓരോ ദിവസവും രോഗികളുടെ എണ്ണം മൂവായിരം കടക്കുന്നു
തിരുവനന്തപുരം: സംസ്ഥാനത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ കൊവിഡ് രോഗികളുടെ എണ്ണം മൂവായിരം കടന്നു. 3,419 പേർക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. എറണാകുളം ജില്ലയിൽ രോഗികളുടെ എണ്ണം 1000…
Read More » -
മെഡിക്കെയ്ഡ് വിപുലീകരണം ആത്മഹത്യാ കേസുകൾ കുറക്കുന്നു
ന്യൂഡൽഹി : മെഡിക്കെയ്ഡ് വിപുലീകരണം നടപ്പാക്കിയ സംസ്ഥാനങ്ങളിൽ ആത്മഹത്യാ കേസുകളുടെ വർദ്ധനവ് നേരിയ തോതിൽ കുറയുന്നു. മെഡിക്കെയ്ഡ് യോഗ്യത വർദ്ധിപ്പിക്കുന്നതിലൂടെ മാനസികാരോഗ്യ പരിചരണം ഉൾപ്പെടെയുള്ള ആരോഗ്യ പരിരക്ഷ…
Read More » -
കേരളത്തിൽ 3419 പേർക്ക് കൂടി കോവിഡ്
തിരുവനന്തപുരം: കേരളത്തിൽ ഇന്ന് 3419 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. എറണാകുളത്ത് മാത്രം 1072 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഏഴ് മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ടിപിആർ 16.32 ശതമാനമായി…
Read More » -
മങ്കിപോക്സ് വൈറസിന്റെ പേര് മാറ്റാൻ ലോകാരോഗ്യ സംഘടന
ജനീവ: മുപ്പതോളം രാജ്യങ്ങളിലേക്ക് വ്യാപിച്ച മങ്കിപോക്സ് വൈറസിന്റെ പേര് മാറ്റാൻ ലോകാരോഗ്യ സംഘടന തീരുമാനിച്ചു. വൈറസിന്റെ പേരിന്റെ വിവേചനപരമായ സ്വഭാവത്തെക്കുറിച്ച് ശാസ്ത്രജ്ഞർ ആശങ്ക പ്രകടിപ്പിച്ചതിനെ തുടർന്നാണ് ലോകാരോഗ്യ…
Read More » -
ദൈനംദിന ജീവിതത്തിൽ പ്രധാനപ്പെട്ടതാണ് പ്രഭാത ഭക്ഷണം : പ്രഭാത ഭക്ഷണത്തിലെ മലയാളിയുടെ ശീലം ക്യാൻസറിനു കാരണമാകുന്നു
ദൈനംദിന ജീവിതത്തിൽ പ്രധാനപ്പെട്ടതാണ് പ്രഭാത ഭക്ഷണം. എന്നാൽ പ്രഭാത ഭക്ഷണത്തിലെ മലയാളിയുടെ ശീലം ക്യാൻസർ ഉൾപ്പെടെയുള്ള മാരക രോഗങ്ങൾക്ക് കാരണമാകുന്നുണ്ടെന്നാണ് പഠനങ്ങൾ വ്യക്തമാക്കുന്നത്. ഫ്രോണ്ടിയേഴ്സ് ഇൻ ന്യൂട്രീഷൻ…
Read More » -
രാജ്യത്ത് പുതിയതായി 8,822 പേർക്ക് കോവിഡ്
ഡൽഹി: ഒരു ദിവസത്തെ നേരിയ ഇടിവിന് ശേഷം രാജ്യത്ത് കൊവിഡ് വീണ്ടും ഉയരുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 8,822 പുതിയ കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഇതോടെ…
Read More » -
മങ്കിപോക്സ് ആരോഗ്യ അടിയന്തരാവസ്ഥയോ? തീരുമാനമെടുക്കാന് ലോകാരോഗ്യ സംഘടന
ജനീവ: മങ്കിപോക്സ് വ്യാപകമായി പടരുന്ന അവസ്ഥയിൽ ആശങ്കയുണ്ട്. മങ്കിപോക്സിനെ ആഗോള ആരോഗ്യ അടിയന്തരാവസ്ഥയായി പ്രഖ്യാപിക്കണമോ എന്ന കാര്യം ലോകാരോഗ്യ സംഘടന പരിഗണിക്കുന്നു. ഇക്കാര്യത്തിൽ തീരുമാനമെടുക്കാൻ ലോകാരോഗ്യ സംഘടന…
Read More » -
ചെള്ളുപനിക്കെതിരേ ജാഗ്രത വേണം; മൃഗസംരക്ഷണ വകുപ്പിന്റെ മുന്നറിയിപ്പ്
തിരുവനന്തപുരം: ചെള്ളുപനിക്കെതിരേ ജാഗ്രത പാലിക്കണമെന്ന് മൃഗസംരക്ഷണ വകുപ്പ് മുന്നറിയിപ്പ് നൽകി. എലി, പെരുച്ചാഴി, അണ്ണാൻ, മുയൽ തുടങ്ങിയ ജീവികളിൽ ഈ രോഗത്തിൻ്റെ അണുക്കൾ കാണപ്പെടുന്നു. ചെറുപ്രാണികളുടെ ചിഗാർ…
Read More » -
കേരളത്തിൽ ഇന്ന് 3488 പേർക്ക് കോവിഡ്
തിരുവനന്തപുരം: സംസ്ഥാനത്ത് പ്രതിദിന കോവിഡ് കേസുകളുടെ എണ്ണം മൂവായിരം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 3488 പേർക്കാണ് കോവിഡ് ബാധിച്ചത്. മൂന്ന് മരണങ്ങളും റിപ്പോർട്ട് ചെയ്തു. സംസ്ഥാനത്ത്…
Read More »