വിദ്യാഭ്യാസം
-
കർഷക തൊഴിലാളികളുടെ മക്കൾക്ക് വിദ്യാഭ്യാസ ധനസഹായം
കർഷകതൊഴിലാളി ക്ഷേമനിധിബോർഡിൽ അംഗങ്ങളായിട്ടുള്ളവരുടെ മക്കളിൽ 2024 വർഷം ഉന്നത വിദ്യാഭ്യാസ പരീക്ഷകളിൽ ഉയർന്ന വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികൾക്ക് ധനസഹായം നൽകുന്നതിനായി അപേക്ഷ ക്ഷണിച്ചു. കേന്ദ്ര/ കേരള സർക്കാർ/എയ്ഡഡ്…
Read More » -
കട്ടപ്പന ബ്ലോക്ക് പഞ്ചായത്ത് കേരളോത്സവം ഡിസംബർ 14,15 തീയതികളിൽ അണക്കരയിൽ നടക്കും.
അണക്കര മോൺഫോർട്ട് സ്കൂളിലാണ് ഇത്തവണത്തെ കട്ടപ്പന ബ്ലോക്ക് പഞ്ചായത്ത് കേരളോത്സവം നടക്കുന്നത്.ഡിസംബർ 14, 15 തിയതികളിൽ കലാ, കായിക മത്സരങ്ങളും ഗെയിംസ് മത്സരങ്ങളും നടക്കും.കട്ടപ്പന ബ്ലോക്കിന് കീഴിലുള്ള…
Read More » -
മാലിന്യ വിമുക്ത ക്യാമ്പസ്: കേരള പിറവി ദിനത്തിൽ വ്യത്യസ്ത പദ്ധതിയുമായി ഇരട്ടയാർ സെൻ്റ് തോമസ് സ്കൂൾ
ഇരട്ടയാർ: കേരള പിറവി ദിനത്തിൽ വിദ്യാലയവും പരിസരവും മാലിന്യ വിമുക്തമായി പ്രഖ്യാപിച്ച് ഇരട്ടയാർ സെൻ്റ് തോമസ് സ്കൂൾ. മലയാള ദിനത്തോടനുബന്ധിച്ച് സ്കൂളിൽ നടന്ന പ്രത്യേക അസംബ്ലിയിൽ വച്ച്…
Read More » -
പ്രതിരോധത്തിന്റെ ആത്മവിശ്വാസം – ആർച്ച.
ചെമ്മണാർ സെന്റ് സേവ്യേഴ്സ് ഹയർ സെക്കൻഡറി സ്കൂളിൽ പോൾ ആപ്പ് പരിചയപ്പെടുത്തലും പെൺകുട്ടികൾക്കായി സ്വയം പ്രതിരോധ പരിശീലനം – ആർച്ച യും നടന്നു. പെൺകുട്ടികൾക്കെതിരെ അതിക്രമങ്ങൾ വർദ്ധിച്ചുവരുന്ന…
Read More » -
ചെമ്മണ്ണാർ സെന്റ് സേവ്യേഴ്സ് എച്ച് എസ്. എസ്. ൽ ലക്ഷ്യനിർണയ സെമിനാർ നടത്തി.
ചെമ്മണ്ണാർ : ചെമ്മണ്ണാർ സെന്റ് സേവ്യേഴ്സ് ഹയർ സെക്കൻഡറി സ്കൂളിൽ കരിയർ ഗൈഡൻസ് ആൻഡ് അഡോൾസെന്റ് സെല്ലിന്റെ നേതൃത്വത്തിൽ പ്ലസ് വൺ കുട്ടികൾക്കായി ലക്ഷ്യനിർണയ സെമിനാർ നടത്തി.…
Read More » -
പോളിടെക്നിക് സ്പോട്ട് അഡ്മിഷൻ
പൈനാവ് മോഡൽ പോളിടെക്നിക് കോളേജിൽ ഒന്നാം വർഷത്തേക്കുള്ള സ്പോട്ട് അഡ്മിഷൻ ഒക്ടോബർ 23 വരെ ദീർഘിപ്പിച്ചിരിക്കുന്നു. താല്പര്യമുള്ളവർ കോളേജിൽ എത്തിച്ചേരേണ്ടതാണ്.എസ് സി , എസ് ടി ,…
Read More » -
വെറ്ററിനറി ഡോക്ടർമാരെ ആവശ്യമുണ്ട്
ദേവികുളം, അഴുത, അടിമാലി , തൊടുപുഴ, ഇളംദേശം ബ്ലോക്കുകളിലെ മൊബൈൽ വെറ്ററിനറി യൂണിറ്റിലേക്ക് ബി വി എസ് സി & എ എച്ച് യോഗ്യതയും വെറ്ററിനറി കൗൺസിൽ…
Read More » -
ശിശുദിനാഘോഷം : സ്കൂൾകുട്ടികൾക്കായി മത്സരങ്ങൾ
ജില്ലാ ശിശുക്ഷേമ സമിതിയുടെ നേതൃത്വത്തിൽ ഈ വർഷത്തെ ശിശുദിനാഘോഷങ്ങളുടെ ഭാഗമായി കുട്ടിക്കൾക്കായി വിവിധ മത്സരങ്ങൾ സംഘടിപ്പിക്കുന്നു.വർണ്ണോത്സവം 2024 എന്ന പേരിൽ നടക്കുന്ന പരിപാടിയിൽ എൽ പി ,…
Read More » -
സാങ്കേതിക സര്വകലാശാല: ഓംബുഡ്സ്മാന് ആദ്യ സിറ്റിംഗ് നവംബര് അഞ്ചിന്
എ പി ജെ അബ്ദുല് കലാം സാങ്കേതികശാസ്ത്ര സര്വകലാശാലയുടെ ഓംബുഡ്സ്മാന്റെ ആദ്യ സിറ്റിംഗ് നവംബര് അഞ്ചിന് സര്വകലാശാല ആസ്ഥാനത്ത് നടക്കും. യു ജി സി നിര്ദേശപ്രകാരം കോളേജുകളില്…
Read More » -
ഇടുക്കിക്ക് അഭിമാനമായി ഇരട്ടയാർ സെൻ്റ് തോമസ് സ്കൂളിന് ISRO യുടെ ആദരവ്
ഇരട്ടയാർ: ചാന്ദ്രയാൻ ദൗത്യത്തിൻ്റെ വിജയവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്ത് ആദ്യമായി ആഹ്വാനം ചെയ്ത ദേശീയ ബഹിരാകാശ ദിനാഘോഷങ്ങളിൽ ISRO സംഘടിപ്പിച്ച മത്സരങ്ങളിൽ പങ്കെടുത്ത് ഇടുക്കി…
Read More »