പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
എയ്ഡഡ് സ്കൂളുകളുടെ ശ്രദ്ധയ്ക്ക്


ജില്ലയിലെ എയ്ഡഡ് സ്കൂളുകളിലെ അധ്യാപകരുടെയും ജീവനക്കാരുടെയും 2023- 2024 വർഷത്തെ KASEPF ക്രെഡിറ്റ് കാർഡുകൾ ജൂലൈ 15 നു ഗെയിൻ പി എഫ് പോർട്ടലിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. gainpf.kerala.gov.in ൽ നിന്നും വ്യക്തിഗത ലോഗിൻ ഉപയോഗിച്ച് ക്രെഡിറ്റ് കാർഡുകൾ ഡൗൺലോഡ് ചെയ്യാവുന്നതാണെന്ന് വിദ്യാഭ്യാസ ഉപഡയറക്ടർ അറിയിച്ചു.