Letterhead top
6000-x-2222-01
134
Highrange-Advt
300418133_618432136416214_1650105477577751677_n
415752291_815063517057323_1950674876580160989_n
PAVITHRA
business_logo copy
WhatsApp Image 2024-03-12 at 12.35.45_3608ed06
IMG-20240523-WA0133
High
Sera
Chick
High
Oxy
Gopher
Ayyr
Hifesh
Chick
Oxy
previous arrow
next arrow
Idukki വാര്‍ത്തകള്‍പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ

ദേശീയ ഡിസബിലിറ്റി അവാർഡ് : ജില്ലയിൽ നിന്ന് അപേക്ഷകൾ സമർപ്പിക്കാം



ഭിന്നശേഷിക്കാർക്കും ഭിന്നശേഷി മേഖലയിൽ മികച്ച പ്രവർത്തനങ്ങൾ കാഴ്ചവെച്ച വ്യക്തികൾക്കും, സർക്കാർ/ പൊതുമേഖല / സ്വയംഭരണ , സ്വകാര്യ സ്ഥാപനങ്ങൾ ഉൾപ്പടെയുള്ളവർക്കും സന്നദ്ധ സംഘടനകൾക്കും ദേശീയ ഡിസബിലിറ്റി അവാർഡ് 2024 നുള്ള നോമിനേഷനുകൾ നൽകാം. നിർദ്ദിഷ്ട മാനദണ്ഡ പ്രകാരം ഓരോ വിഭാഗത്തിലുമുളള അപേക്ഷകൾ ഓൺലൈനായിട്ടാണ് ലഭ്യമാക്കേണ്ടത്. അവസാന തീയതി ജൂലൈ 31 . കൂടുതൽ വിവരങ്ങൾ www.depwd.gov.in , www.awards.gov.in









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!