പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
വനിതാ കമ്മിഷന്‍ അദാലത്ത് ജൂലൈ 26ന്


വനിതാ കമ്മിഷന്‍ ഇടുക്കി ജില്ലാതല അദാലത്ത് ജൂലൈ 26 രാവിലെ 10 മുതല്‍ തൊടുപുഴ മുന്‍സിപ്പല്‍ ടൗണ്‍ഹാളില്‍ നടക്കും . പരാതികൾ തപാൽ മാർഗം കേരള വനിതാ കമ്മിഷൻ, പട്ടം പാലസ് പി.ഒ, പി എം ജി , പാളയം, തിരുവനന്തപുരം – 695 004 എന്ന വിലാസത്തിലോ [email protected] എന്ന ഇ മെയിലിലോ അയക്കാം.