Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ കട്ടപ്പന മാർക്കറ്റിൽ വില്പനയ്ക്ക് എത്തിച്ച 28 കിലോ പച്ച ഏലക്കായുമായി അന്യസംസ്ഥാന തൊഴിലാളി പിടിയിൽ
കട്ടപ്പന മാർക്കറ്റിൽ വില്പനയ്ക്ക് എത്തിച്ച 28 കിലോ പച്ച ഏലക്കായുമായി അന്യസംസ്ഥാന തൊഴിലാളി പിടിയിൽ


തോട്ടങ്ങളിൽ നിന്നും മോഷ്ടിച്ച് കൊണ്ടുവരുന്ന കായാണ് അന്യ സംസ്ഥാന തൊഴിലാളികൾ പല വ്യാപാര സ്ഥാപനങ്ങളിലും വിൽപ്പന നടത്തുന്നത്. വ്യാപാരി വ്യവസായി ഏകോപന സമിതി മുന്നറിയിപ്പ് നൽകിയതിനാൽ ശ്രദ്ധിച്ചിരുന്നു. ഇങ്ങനെയാണ് പിടിയിലായത്. സ്ത്രീ ഉൾപ്പെടെ രണ്ടുപേരാണ് ഉണ്ടായിരുന്നത്. സ്ത്രീയെ പിടികൂടി, കൂടെ ഉണ്ടായിരുന്നയാൾ ഓടി രക്ഷപ്പെട്ടു. പോലീസ് ഇവരെ ചോദ്യം ചെയ്ത് വരുന്നു.