Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ അനധികൃത വിദേശമദ്യ ശേഖരവുമായി രണ്ട് പേർ കട്ടപ്പന പോലീസിന്റെ പിടിയിൽ.പ്രതികളിൽ നിന്ന് പിടിച്ചെടുത്തത് 45 ലിറ്ററോളം മദ്യം
അനധികൃത വിദേശമദ്യ ശേഖരവുമായി രണ്ട് പേർ കട്ടപ്പന പോലീസിന്റെ പിടിയിൽ.പ്രതികളിൽ നിന്ന് പിടിച്ചെടുത്തത് 45 ലിറ്ററോളം മദ്യം


കട്ടപ്പന :വിൽപ്പനയ്ക്ക് കൊണ്ടുവന്ന വിദേശമദ്യ ശേഖരവുമായി രണ്ട് പേർ കട്ടപ്പന പോലീസിന്റെ പിടിയിൽ.ചെറുതോണി തെച്ചിലക്കാട്ടിൽ രാജേഷ്(43),മലപ്പുറം പാണ്ടിക്കാട് ആമപ്പാറയ്ക്കൽ ശരത് ലാൽ (32) എന്നിവരാണ് ആനവിലാസത്തിന് സമീപത്ത് നിന്ന് അറസ്റ്റിലായത്.വാഹനത്തിൽ കടത്തുകയായിരുന്ന അര ലിറ്ററിന്റെ 90 മദ്യ കുപ്പികളാണ് ഇവരിൽ നിന്ന് പിടിച്ചെടുത്തത്.മാഹിയിൽ നിന്നും എത്തിച്ച വിദേശ മദ്യം ചില്ലറ വിൽപ്പന നടത്തുകയായിരുന്നു പ്രതികളുടെ ലക്ഷ്യം.