പീരിമേട്
ഇടുക്കി ജലാശയത്തിൽ ഒഴുക്കിൽ പെട്ട് കാണാതായ 2യുവാക്കളിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി.


ഉപ്പുതറ മാട്ടു താവളം ഇല്ലിക്കൽ പറമ്പിൽ മനു(31) ന്റെ മൃതദേഹമാണ് കണ്ടുകിട്ടിയത്.
ഒപ്പമുണ്ടായിരുന്ന കുമ്മിണിയിൽ ജോയ് സിനായുള്ള തിരച്ചിൽ തുടരുകയാണ്.
മീൻ പിടിക്കുന്നതിനിടയിലാണ് 3 ദിവസം മുമ്പ് ഇരുവരും അപകടത്തിൽപ്പെട്ടത്.