Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
കാഞ്ചിയാർ ബോധി ഗ്രന്ഥശാലയുടെ രജത ജൂബിലിയോടനുബന്ധിച്ചുള്ള സാംസ്കാരികോത്സവം ഇന്ന്


രാവിലെ 10 മണി മുതൽ കാഞ്ചിയാർ വനിത സാംസ്കാരിക നിലയത്തിൽ വച്ച് നടത്തപ്പെടുകയാണ്. ഉദ്ഘാടന സമ്മേളനം, ഗ്രന്ഥശാല സൗഹൃദ സദസ്സ്, സെമിനാർ, കവിയരങ്ങ്, സാംസ്കാരിക സമ്മേളനം തുടങ്ങി വിവിധ പരിപാടികളാണുള്ളത്.
സുനിൽ പി ഇളയിടം
പങ്കെടുക്കും.