Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
ഇടുക്കി ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് ന്റെ ആഭിമുഖ്യത്തിൽ ജനുവരി 25 ന് കട്ടപ്പന ഗവണ്മെന്റ് കോളേജ് ൽ വച്ച് ഒരു തൊഴിൽമേള സംഘടിപ്പിക്കുന്നു


20ഓളം പ്രമുഖ കമ്പനികളിലായി 400ൽ പ്പരം ഒഴിവുകൾ ഉണ്ട്. SSLC, HSE, DEGREE, PG, ITI, DIPLOMA, NURSING, PARAMEDICAL തുടങ്ങി വിവിധ യോഗ്യതയുള്ളവർക്കായി ആകർഷകമായ ശമ്പളത്തോടു കൂടിയുള്ള നിരവധി ഒഴിവുകൾ ഉണ്ട്. എല്ലാവരും ഈ അവസരം പ്രയോജനപ്പെടുത്തുക. കൂടുതൽ വിവരങ്ങൾക്ക് താഴെ തന്നിരിക്കുന്ന ഫോൺ നമ്പറുകളിൽ ബന്ധപ്പെടുക.
04868 272262, 6282437682