പ്രധാന വാര്‍ത്തകള്‍
എട്ടു കിലോമീറ്റർ നീളം മൂന്നര കിലോമീറ്റര്‍ വീതി; കൊച്ചിതീരത്തു പുതിയൊരു ദ്വീപ് ഉയരുന്നു.
ഇന്ന് അന്താരാഷ്ട്ര സമുദ്രദിനം. കുറച്ച് വര്‍ഷങ്ങളായി ഈ ദിവസം കേരളം പറയാറുള്ളത്, കരയായിരുന്നതെല്ലാം കടലെടുക്കുന്ന പതിവ് പ്രതിഭാസത്തെ കുറിച്ചാണ്. എന്നാല്‍, ഇക്കുറി അതു തിരിച്ചും സംഭവിക്കുകയാണ്. കൊച്ചി തുറമുഖത്തിന് സമീപത്തായി കടലിനുള്ളില്‍ പുതിയൊരു ദ്വീപാണ് തെളിഞ്ഞ് വരുന്നത്