Letterhead top
6000-x-2222-01
Highrange-Advt
300418133_618432136416214_1650105477577751677_n
415752291_815063517057323_1950674876580160989_n
PAVITHRA
business_logo copy
WhatsApp Image 2024-03-12 at 12.35.45_3608ed06
IMG-20240523-WA0133
High
Sera
Chick
High
Oxy
Ayyr
Hifesh
Chick
Oxy
Santa
previous arrow
next arrow
Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ

എം . ഡി. എം. എയുമായി യുവതിയും യുവാവും പിടിയിൽ






കോട്ടയം:എം. ഡി. എം. എയുമായി യുവതിയും യുവാവും പിടിയിലായി. കോട്ടയം മണര്‍കാട് സ്വദേശി ജെബി ലൂക്കോസ് (29), തൃക്കൊടിത്താനം സ്വദേശിനി അശ്വതി (28) എന്നിവരാണ് പോലീസിന്റെ പിടിയിലായത്. ഇവരില്‍ നിന്നും 50 ഗ്രാം എം. ഡി. എം. എ പിടിച്ചെടുത്തു.

തെള്ളകം കാരിത്താസിന് സമീപത്തു നിന്നാണ് ഇരുവരെയും പിടികൂടിയത്.









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!