Letterhead top
6000-x-2222-01
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-03-12 at 12.35.45_3608ed06
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
WhatsApp Image 2024-12-14 at 17.08.22_d273584c
San
San-1
WhatsApp Image 2026-02-14 at 7.20.04 AM
previous arrow
next arrow
Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ

മരിയൻ എക്സ്പോ 2023 ന് നാളെ (17 ) തുടക്കം




മേരികുളം മരിയൻ പബ്ലിക് സ്കൂൾ സംഘടിപ്പിക്കുന്ന ശാസ്ത്ര, സാംസ്‌കാരിക പ്രദർശനം മരിയൻ എക്സ്പോ 2023,നാളെയും മറ്റന്നാളും (17, 18 )സ്കൂൾ കാമ്പസ്സിൽ നടക്കും.

17 ന് രാവിലെ 9.30ന് മാനേജർ ഫാ. വർഗീസ് കുളമ്പള്ളിൽ പ്രദർശനം ഉത്ഘാടനം ചെയ്യും. ഗ്രാമപഞ്ചായത്തു മെമ്പർ സോണിയ വെട്ടിക്കാല മുഖ്യ പ്രഭാഷണം നടത്തും. ജനറൽ കൺവീനർ ഫാ. നോബിൾ പൊടിമറ്റത്തിൽ, പി ടി എ പ്രസിഡന്റ്‌ പി. എസ് സുധാകരൻ, ജോളി വിൽ‌സൺ, പ്രിൻസിപ്പൽ ടോം കണയങ്കവയൽ, ലിൻസൺ ജോസഫ്, സെബിൻ പോൾ, അധ്യാപകർ,സ്കൂൾ പാർലമെന്റ് അംഗങ്ങൾ തുടങ്ങിയവർ നേതൃത്വം നൽകും.


പ്രദർശനത്തിൽ കാഞ്ഞിരപ്പള്ളി അമൽ ജ്യോതി എഞ്ചിനീയറിംഗ് കോളജ്, കുട്ടിക്കാനം മരിയൻ കോളജ്, മരിയൻ പബ്ലിക് സ്കൂൾ, സ്കൂൾ പി. ടി എ. തുടങ്ങിയവരുടെ വിവിധ സ്റ്റാളുകളും, പ്ലാനറ്റേറിയം ഷോയും ഉൾപ്പെടുത്തിയിട്ടുണ്ട്.

കുട്ടികളുടെയും മുതിർന്നവരുടെയും വിവിധ സാംസ്‌കാരിക പരിപാടികളും ഉണ്ടായിരിക്കും.









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!