Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
നാളെ വൈദ്യൂതി മുടങ്ങും
വാഴത്തോപ്പ് സബ് സ്റ്റേഷനിൽ അടിയന്തിര അറ്റകുറ്റ പണികൾ നട ക്കുന്നതിനാൽ നാളെ (04-11-2023) രാവിലെ 10 മണി മുതൽ 12 മണി വരെ നെടുംകണ്ടം, വണ്ടന്മേട്, കട്ടപ്പന സബ് സ്റ്റേഷനുകളുടെ പരിധിയിൽ വൈദുതി വിതരണം തടസപ്പെടും.