Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
എറണാകുളം കുറുമശേരിയില്‍ ഒരു കുടുംബത്തിലെ മൂന്നുപേര്‍ തൂങ്ങിമരിച്ച നിലയില്‍


അമ്പാട്ടുപറമ്പില്‍ ഗോപി(62), ഭാര്യ ഷീല(57), മകന്‍ ഷിബിന്‍(36) എന്നിവരാണ് മരിച്ചത് .
സാമ്പത്തിക പ്രതിസന്ധിമൂലം ജീവനൊടുക്കിയതെന്നാണ് പ്രാഥമിക നിഗമനം.
ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. Toll free helpline number: 1056