Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
പുതുപ്പള്ളിയിൽ നാളെ വോട്ടെണ്ണൽ

കോട്ടയം ബസേലിയോസ് കോളേജ് ഓഡിറ്റോറിയത്തിൽ നാളെ രാവിലെ 8 മണിക്ക് വോട്ടെണ്ണൽ തുടങ്ങും; 182 ബൂത്തുകളിലെ വോട്ടുകൾ 20 മേശകളിലായി എണ്ണും.