പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
കേരള കാർഷിക സർവകലാശാലയിൽ നിന്ന് അഗ്രികൾച്ചറൽ എൻറ്റമോളജിയിൽ കാഞ്ചിയാർ സ്വദേശിനിക്ക് ഡോക്ടറേറ്റ്


കേരള കാർഷിക സർവകലാശാലയിൽ നിന്ന് അഗ്രികൾച്ചറൽ എൻറ്റമോളജിയിൽ ഡോക്ടറേറ്റ് നേടിയ ചിഞ്ചു.പി.ബാബു (കൃഷി ഓഫീസർ,എങ്ങണ്ടിയൂർ കൃഷിഭവൻ).കാഞ്ചിയാർ പറമ്പനാട്ട്
പി.കെ.ബാബുവിന്റെയും (റിട്ട.അസോസിയേറ്റ് പ്രൊഫസർ) എ.കെ. വത്സലയുടെയും(റിട്ട. ഡെപ്യൂട്ടി കംപ്ട്രോളർ,കെ. എ.യു.) മകളാണ്. ഭർത്താവ് ടി.വി ധനേഷ് കുമാർ.