പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
പ്രാദേശിക മാദ്ധ്യമ പ്രവർത്തകരെ സാംസ്കാരിക ക്ഷേമനിധിയിൽ ഉൾപ്പെടുത്തുമെന്ന വാഗ്ദാനം നടപ്പിലാക്കാത്തതിനെതിരെ വഞ്ചനാദിനം ആചരിക്കും


പ്രാദേശിക മാദ്ധ്യമ പ്രവർത്തകരെ സാംസ്കാരിക ക്ഷേമനിധിയിൽ ഉൾപ്പെടുത്തുമെന്ന വാഗ്ദാനം നടപ്പിലാക്കാത്തതിനെതിരെ 2023 ജൂലായ് 24ന് KJU യൂണിയന്റെ നേതൃത്വത്തിൽ വഞ്ചനാദിനം ആചരിക്കും.
ഇതോടനുബന്ധിച്ച് സംസ്ഥാനത്തെ എല്ലാ പ്രാദേശിക പ്രസ് ക്ളബുകളിലും പ്രതിഷേധ യോഗങ്ങൾ സംഘടിപ്പിക്കാനാണ് തീരുമാനിച്ചു..