പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
അധ്യാപക നിയമനം


കോഴിമല ഗവൺമെന്റെ എൽ. പി സ്കൂളിൽ നിലവിലുള്ള എൽ.പി.എസ്.എ മലയാളം അധ്യാപക ഒഴിവിലേക്ക് ദിവസവേതന അടിസ്ഥാനത്തിൽ അധ്യാപകരെ നിയമിക്കാനുള്ള അഭിമുഖം 13/0 7 /2023 (വ്യാഴാഴ്ച) രാവിലെ 11 മണിക്ക് സ്കൂൾ ഓഫീസിൽ നടക്കും. യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുകളും പകർപ്പുമായി അഭിമുഖത്തിൽ ഹാജരാകേണ്ടതാണ്.