പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
നെടുംകണ്ടം തൂക്കുപാലത്ത് യുവാവിനെ കുത്തി കൊലപ്പെടുത്തി.

ഓട്ടോറിക്ഷാ ഡ്രൈവറായ രതീഷ് ചന്ദ്രൻ ആണ് കൊല്ലപ്പെട്ടത്. പ്രതി അനൂപ് പോലിസ് കസ്റ്റഡിയിൽ. മരിച്ച രതീഷിൻ്റെ ബന്ധു ആണ് അനൂപ്. തടസം പിടിക്കാൻ എത്തിയ രണ്ടു പേർക്കും കുത്തേറ്റു.

















































































































