പ്രധാന വാര്‍ത്തകള്‍
പി.വി. അന്‍വര്‍ എംഎല്‍എ തട്ടിയെടുത്ത മിച്ചഭൂമി തിരിച്ചുപിടിക്കാന്‍ സാവകാശം തേടി സര്‍ക്കാര്‍ നല്‍കിയ അപേക്ഷ ഹൈക്കോടതി തള്ളി.


തിരിച്ചുപിടിക്കാത്തതിനു കോടതിയലക്ഷ്യ ഹര്‍ജിയില്‍ അടിയന്തര നടപടി വേണമെന്നു ഹൈക്കോടതി ഉത്തരവിട്ടു. മിച്ചഭൂമി തിരിച്ച്പിടിച്ച് ചൊവ്വാഴ്ച സത്യവാങ്മൂലം നല്‍കണമെന്ന് കോടതി നിര്‍ദേശിച്ചു. അഞ്ചു മാസത്തിനകം അധികഭൂമി തിരിച്ച് പിടിക്കാന്‍ കോടതി 2017ല്‍ ഉത്തരവിട്ടതാണ്.