പ്രധാന വാര്‍ത്തകള്‍വിദ്യാഭ്യാസം
എം.ജി. പ്രൈവറ്റ് രജിസ്‌ട്രേഷൻ യു.ജി, പി.ജി; ജൂൺ 30 മുതൽ അപേക്ഷിക്കാം


മഹാത്മാ ഗാന്ധി സർവകലാശാലയുടെ പ്രൈവറ്റ് രജിസ്‌ട്രേഷൻ 2023-24 യു.ജി, പി.ജി പ്രോഗ്രാമുകളുടെ ഫുൾ/നോൺ ഫുൾ കോഴ്‌സുകളിലേക്ക് ജൂൺ 30 മുതൽ അപേക്ഷിക്കാം. ജൂലൈ 31 വരെ പിഴയില്ലാതെയും ഓഗസ്റ്റ് 10 വരെ പിഴയോടു കൂടിയും ഒഗസ്റ്റ് 20 വരെ സൂപ്പർ ഫൈനോടു കൂടിയും അപേക്ഷ സ്വീകരിക്കും.