പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
കുമളി മുന്നാർ റോഡിൽ, അമായാറിനും പുളിയൻ മലയ്ക്കും ഇടയിൽ മരം വീണു


കുമളി മുന്നാർ റോഡിൽ, അമായാറിനും പുളിയൻ മലയ്ക്കും ഇടയിൽ മരം വീണു…
33 Kv ലൈനിന്റെ രണ്ട് ഇരുമ്പ് പോസ്റ്റുകൾ വാഹങ്ങളുടെ മുകളിൽ വീണു…. അൾ അപായം ഇല്ലാ…
വണ്ടൻ മേഡ് 33 Kv സബ് സ്റ്റേക്ഷനിൽനിന്നു ഉള്ള വൈദ്യുതി വിതരണം ഉടൻ ഉണ്ടാവില്ലാ…